Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേന്ദ്ര സർകാർ നയം തിരുത്തുക : BSNL ജീവനക്കാർ നിൽപ്പുസമരം നടത്തി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
കേന്ദ്ര സർകാർ നയം തിരുത്തുക :  BSNL ജീവനക്കാർ നിൽപ്പുസമരം   നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

BSNL ന് 4G സർവ്വീസ് അനുവദിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന കേന്ദ്ര സർകാർ നയം തിരുത്തുക,  BSNL ജീവനക്കാർക്ക് ശമ്പളം യഥാസമയം നൽകുക, BSNL സേവനങ്ങൾ കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്  AUAB (ആൾ യൂനിയൻസ് ആന്റ് അസോസിയേഷൻസ്  ഓഫ് ബി. എസ്. എൻ .എൽ )  യുടെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ വ്യാപകമായി നടക്കുന്ന  സമരത്തിൻ്റെ ഭാഗമായി പാലക്കാട് ജില്ലയിൽ  ജനറൽ മാനേജരുടെ ഓഫീസിനു മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നിൽപ്പുസമരവും യോഗവും  നടത്തി. BSNLEU,  AlGETOA,  SNEA, SEWA BSNL തുടങ്ങിയ സംഘടനകളുടെ നേതാക്കളും പ്രവർത്തകരും  പങ്കെടുത്തു.    BSNLEU ജില്ലാ സെക്രട്ടറി യു ആർ രഞ്ജീവ്‌  സ്വാഗതം പറഞ്ഞു.  AlGETOA ജില്ലാ സെക്രട്ടറി പൊൻപ്രദീപ് അധ്യക്ഷത വഹിച്ചു. SNEA ജില്ലാ സെക്രട്ടറി ശ്രീജേഷ്, പ്രസിഡന്റ്‌ കെ കൃഷ്ണൻ നമ്പൂതിരി, ആർദ്രാ മോഹൻ, AIGETOA ജില്ലാ പ്രസിഡന്റ്‌ കൃഷ്ണകുമാരൻ, SEWA സെക്രട്ടറി ഇ എസ് സുബി, ടി വി സജീവൻ, BSNLEU ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എസ് സുനിൽകുമാർ തുടങ്ങിയവർ  സംസാരിച്ചു. BSNLEU ജില്ലാ പ്രസിഡന്റ്‌ വി രാധാകൃഷ്ണൻ നന്ദി പ്രകടനം നടത്തി.
  
Previous Post

ഭരണകൂട വിവേചനം നേരിടുന്ന പ്രദേശങ്ങളിലൂടെ ഫ്രറ്റേണിറ്റി അവകാശ പ്രഖ്യാപന യാത്ര

Next Post

ഓപ്പൺ ഫോറം സേവന കൂട്ടായ്മ പഠനോപകരണങ്ങൾ നൽകി.

Palakkad News

Palakkad News

Next Post
ഓപ്പൺ ഫോറം സേവന കൂട്ടായ്മ പഠനോപകരണങ്ങൾ നൽകി.

ഓപ്പൺ ഫോറം സേവന കൂട്ടായ്മ പഠനോപകരണങ്ങൾ നൽകി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News