പാലക്കാട് :-,കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലക്കുന്നതിനെതിരെ ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിൽ പോസ്റ്റോഫീസിനു മുമ്പിൽ ധർണ്ണ നടത്തി.സംസ്ഥാന പ്രസിഡൻറ് കെ.അപ്പു ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് ചിങ്ങന്നൂർ മനോജ് അദ്ധ്യക്ഷനായി.കെ.വി.ദേവൻ;ഗീത ടീച്ചർ, .കി ദർ മുഹമ്മദ്, സേവിയർ, എച്ച്.മുബാറക്ക്, രാജകുമാരൻ എന്നിവർ പ്രസംഗിച്ചു.