പുതുശ്ശേരി സൂര്യച്ചിറ ശിവക്ഷേത്രത്തില്‍ മോഷണം നടത്തിയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സി.സി.ടി.വിയില്‍ ഇയാള്‍ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സൂചനകള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ദൃശ്യത്തിലുള്ള മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.










