മ.
മംഗലം ഡാമിലെ ജലനിരപ്പ് 76.00 മീറ്റർ ഉയർന്നതിനാൽ റൂൾ കർവ്വ് പ്രകാരം ജലം ക്രമീകരിക്കുന്നതിന് ഡാം ഷട്ടറുകൾ ഇന്ന് (ജൂലൈ 15 ) രാവിലെ 9 ന് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഡാമിന്റെ താഴെ ഭാഗത്തെ ചെറുകുന്നം പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്