കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും മരങ്ങളും, മരക്കൊമ്പുകളും വീണ് വൈദ്യുത ലൈനുകൾക്ക് പല ഭാഗങ്ങളിലും കേടുപാടുകൾ സംഭവിച്ചിട്ടുള്ളതിനാൽ വൈദ്യുതി തടസ്സങ്ങൾ നേരിട്ടിട്ടുണ്ട്. വൈദ്യുത വിതരണം
പുന:സ്ഥാപിക്കുന്നതിനുള്ള വർക്കുകൾ നടന്നുകൊണ്ടിരിക്കുന്നു. എന്ന് , നെന്മാറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ അസിസ്റ്റൻറ് എഞ്ചിനീയർ പൊതുജനങ്ങളെ അറിയിച്ചിരിക്കുന്നു.