Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1191 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
സ്വകാര്യ ആശുപത്രികളിൽ വാക്സിനെത്തിയില്ല
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1191 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1056 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 13) 1191 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 679 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 511 പേർ,
ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും.1056 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9485 പരിശോധന നടത്തിയതിലാണ് 1191 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 12.56 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 95 പേർ

ചാലിശ്ശേരി സ്വദേശികൾ 49 പേർ

അലനല്ലൂർ സ്വദേശികൾ 38 പേർ

മുതുതല സ്വദേശികൾ 37 പേർ

ചെറുപ്പുളശ്ശേരി, കൊപ്പം സ്വദേശികൾ 33 പേർ വീതം

കപ്പൂർ, തരൂർ സ്വദേശികൾ 28 പേർ വീതം

അനങ്ങനടി, ചളവറ സ്വദേശികൾ 27 പേർ വീതം

ആലത്തൂർ, വിളയൂർ സ്വദേശികൾ 26 പേർ വീതം

മണ്ണാർക്കാട് സ്വദേശികൾ 24 പേർ

പട്ടിത്തറ സ്വദേശികൾ 23 പേർ

വടക്കഞ്ചേരി സ്വദേശികൾ 22 പേർ

എരിമയൂർ, ലക്കിടി പേരൂർ, ഒറ്റപ്പാലം, ഷൊർണൂർ സ്വദേശികൾ 21 പേർ വീതം

കൊല്ലങ്കോട്, അയിലൂർ സ്വദേശികൾ 20 പേർ വീതം

പട്ടഞ്ചേരി സ്വദേശികൾ 19 പേർ

കോങ്ങാട്, നല്ലേപ്പിള്ളി, ശ്രീകൃഷ്ണപുരം സ്വദേശികൾ 18 പേർ വീതം

പെരുമാട്ടി സ്വദേശികൾ 17 പേർ

കാരാകുറുശ്ശി, നാഗലശ്ശേരി, പട്ടാമ്പി സ്വദേശികൾ 16 പേർ വീതം

കടമ്പഴിപ്പുറം, തിരുമിറ്റക്കോട് സ്വദേശികൾ 15 പേർ വീതം

അമ്പലപ്പാറ, കോട്ടോപ്പാടം സ്വദേശികൾ 14 പേർ വീതം

ഓങ്ങല്ലൂർ, വണ്ടാഴി സ്വദേശികൾ 13 പേർ വീതം

കരിമ്പുഴ, കാവശ്ശേരി, വാണിയംകുളം, നെന്മാറ, തെങ്കര സ്വദേശികൾ 12 പേർ വീതം

കാഞ്ഞിരപ്പുഴ, പിരായിരി, തച്ചമ്പാറ സ്വദേശികൾ 11 പേർ വീതം

കോട്ടായി, തച്ചനാട്ടുകര സ്വദേശികൾ 10 പേർ വീതം

അകത്തെത്തറ, തൃത്താല സ്വദേശികൾ 9 പേർ വീതം

കിഴക്കഞ്ചേരി, മേലാർകോട്, പുതൂർ, വല്ലപ്പുഴ സ്വദേശികൾ 8 പേർ വീതം

ആനക്കര, കണ്ണാടി, കുമരംപുത്തൂർ, പല്ലശ്ശന, ഷോളയൂർ, നെല്ലായ സ്വദേശികൾ 7 പേർ വീതം

എലവഞ്ചേരി, പൊൽപ്പുള്ളി, പുതുപ്പരിയാരം, കരിമ്പ സ്വദേശികൾ 6 പേർ വീതം

കൊഴിഞ്ഞാമ്പാറ, അഗളി, കണ്ണമ്പ്ര, മലമ്പുഴ, പെരുവെമ്പ്, പുതുശ്ശേരി, തിരുവേഗപ്പുറ സ്വദേശികൾ 5 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കുലുക്കല്ലൂർ, മുതലമട, പെരിങ്ങോട്ടുകുറിശ്ശി, തൃക്കടേരി, വടകരപ്പതി സ്വദേശികൾ 4 പേർ വീതം

എലപ്പുള്ളി, കേരളശ്ശേരി, മാത്തൂർ, മുണ്ടൂർ, പുതുക്കോട്, വടവന്നൂർ സ്വദേശികൾ 3 പേർ വീതം

കൊടുമ്പ്, കൊടുവായൂർ, കുത്തനൂർ, കുഴൽമന്ദം, മണ്ണൂർ, മരുതറോഡ്, പറളി, പരുതൂർ, പുതുനഗരം, വെള്ളിനേഴി സ്വദേശികൾ 2 പേർ വീതം

എരുത്തേമ്പതി, പൂക്കോട്ടുകാവ്, തേങ്കുറിശ്ശി ഇ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4898 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ്
ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും, 3 പേർ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും, 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 10 പേർ ഇടുക്കി ജില്ലയിലും 13 പേർ കോഴിക്കോട് ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 58 പേർ തൃശ്ശൂർ
ജില്ലയിലും 68 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

നഗരസഭക്കെതിരെയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതം : ബിജെപി

Next Post

കനത്ത മഴയിൽ വീടുകൾ തകർന്നു.

Palakkad News

Palakkad News

Next Post
കനത്ത മഴയിൽ വീടുകൾ തകർന്നു.

കനത്ത മഴയിൽ വീടുകൾ തകർന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News