Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വാക്സിൻ വിതരണം രാഷ്ടീയവൽക്കരിക്കുന്ന ഇടതു സർക്കാർ നാടിനാപത്ത്: എൻ.പി രാധാകൃഷ്ണൻ

Palakkad News by Palakkad News
4 years ago
in PALAKKAD
0
വാക്സിൻ വിതരണം രാഷ്ടീയവൽക്കരിക്കുന്ന ഇടതു സർക്കാർ നാടിനാപത്ത്: എൻ.പി രാധാകൃഷ്ണൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരളത്തിലെ വാക്സിൻ വിതരണം രാഷ്ടീയവൽക്കരിക്കുന്ന ഇടതു സർക്കാർ നാടിനാപത്ത്: എൻ.പി രാധാകൃഷ്ണൻ

പാലക്കാട്: സംസ്ഥാനത്തെ വാക്സിൻ വിതരണം രാഷ്ട്രീയവൽക്കരിക്കുന്ന ഇടതുപക്ഷ സർക്കാർ ഇനനാടിനാപത്താണെന്ന് ഒബിസി മോർച്ച സംസ്ഥാന അധ്യക്ഷൻ എൽ പി രാധാകൃഷ്ണൻ ആരോപിച്ചു.സർക്കാർ നിശ്ചയിച്ച ആപ്പ് വഴി രജിസ്ട്രേഷന് ശ്രമിക്കുന്നവർ നട്ടം തിരിയുമ്പോൾ പാർട്ടിക്കാർക്കും ഇഷ്ടക്കാർക്കുംയഥേഷ്ടം വീതം വെച്ച് വാക്സിൻ ലഭ്യതയില്ലായ്മ പ്രചരിപ്പിച്ച് പൊതുജനത്തിനെ വിഢികളാക്കുകയാണിവർ അദ്ദേഹം പറഞ്ഞു
കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന വാക്സിൻ സംസ്ഥാനത്ത് വിതരണം ചെയ്യുന്നതിൽ തികഞ്ഞ അനാസ്ഥയാണുള്ളത്
ആരോഗ്യ വകുപ്പും റവന്യു വകുപ്പും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും ഭരണ സ്വാധീനമുപയോഗിച്ച് പാർട്ടിക്കർ നടത്തുന്ന തിരിമറികളും സംസ്ഥാനത്തെ വാക്സിൻ വിതരണം അവതാളത്തിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഒ ബി സി മോർച്ച പാലക്കാട് ജില്ലാ കമ്മറ്റി ജില്ലാ ആശുപത്രിക്ക് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ജില്ലാ പ്രസിഡണ്ട് എകെ ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ സി സുരേഷ്, ജില്ലാ ഭാരവാഹികളായ ജി പ്രഭാകരൻ, പി ബി പ്രതാപൻ ,മന്ദംപുള്ളിവിജയൻ എന്നിവർ സംസാരിച്ചു.

Previous Post

ലോട്ടറി തൊഴിലാളികൾ നിൽപു സമരം നടത്തി.

Next Post

കേരള കോൺഗ്രസ്സ് (ജേക്കബ്) ധർണ്ണ നടത്തി.

Palakkad News

Palakkad News

Next Post
കേരള കോൺഗ്രസ്സ് (ജേക്കബ്) ധർണ്ണ നടത്തി.

കേരള കോൺഗ്രസ്സ് (ജേക്കബ്) ധർണ്ണ നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News