Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 909 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 909 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1040 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 11) 909 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 529 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 378 പേർ,
1 ആരോഗ്യ പ്രവർത്തകൻ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും.
1040 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8488 നടത്തിയതിലാണ് 909 പേർക്ക് രോഗം സ്ഥിരീകരിച്ചത്.10.70 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 60 പേർ

മുതുതല സ്വദേശികൾ 43 പേർ

കൊപ്പം സ്വദേശികൾ 38 പേർ

ആലത്തൂർ സ്വദേശികൾ 36 പേർ

പട്ടഞ്ചേരി സ്വദേശികൾ 32 പേർ

ഒറ്റപ്പാലം സ്വദേശികൾ 26 പേർ

കോട്ടോപ്പാടം സ്വദേശികൾ 25 പേർ

നെന്മാറ സ്വദേശികൾ 24 പേർ

അലനല്ലൂർ, നാഗലശ്ശേരി സ്വദേശികൾ 22 പേർ

ചാലിശ്ശേരി, പുതുനഗരം സ്വദേശികൾ 20 പേർ

പെരുമാട്ടി സ്വദേശികൾ 18 പേർ

തിരുവേഗപ്പുറ സ്വദേശികൾ 17 പേർ

ലക്കിടി-പേരൂർ, പുതുപ്പരിയാരം സ്വദേശികൾ 16 പേർ

അമ്പലപ്പാറ സ്വദേശികൾ 15 പേർ

കരിമ്പുഴ, വാണിയംകുളം സ്വദേശികൾ 14 പേർ വീതം

അനങ്ങനടി, കടമ്പഴിപ്പുറം, ഷൊർണ്ണൂർ, തിരുമിറ്റക്കോട് സ്വദേശികൾ 13 പേർ വീതം

എരിമയൂർ, കോങ്ങാട്, കുഴൽമന്ദം, നല്ലേപ്പിള്ളി, തൃത്താല സ്വദേശികൾ 12 പേർ വീതം

കണ്ണമ്പ്ര, കൊല്ലകോട്, പല്ലശ്ശന സ്വദേശികൾ 11 പേർ വീതം

കാവശ്ശേരി, ഓങ്ങല്ലൂർ, പിരായിരി സ്വദേശികൾ 10 പേർ വീതം

കാഞ്ഞിരപ്പുഴ,
കാരാകുറിശ്ശി, പുതുശ്ശേരി, വണ്ടാഴി സ്വദേശികൾ 9 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കപ്പൂർ, പരുതൂർ, പട്ടിത്തറ, തെങ്കര, വടക്കഞ്ചേരി, വിളയൂർ സ്വദേശികൾ 8 പേർ വീതം

അയിലൂർ, ചളവറ, കരിമ്പ, തരൂർ സ്വദേശികൾ 7 പേർ വീതം

അഗളി, അകത്തെത്തറ ചെർപ്പുളശ്ശേരി,എലപ്പുളളി, കുലുക്കല്ലൂർ, കുമരംപുത്തൂർ, പട്ടാമ്പി സ്വദേശികൾ 6 പേർ വീതം

മണ്ണാർക്കാട്, കൊടുവായൂർ, കൊഴിഞ്ഞാമ്പാറ, നെല്ലായ തേങ്കുറിശ്ശി സ്വദേശികൾ 5 പേർ വീതം

കുത്തനൂർ, മലമ്പുഴ, പൊൽപ്പുള്ളി, ഷോളയൂർ, തച്ചനാട്ടുകര, തൃക്കടീരി സ്വദേശികൾ 4 പേർ വീതം

കിഴക്കഞ്ചേരി, കൊടുമ്പ്, മരുതറോഡ്, മുണ്ടൂർ, പുതൂർ, പുതുക്കോട്, തച്ചമ്പാറ, വടവന്നൂർ, സ്വദേശികൾ 3 പേർ വീതം

കേരളശ്ശേരി, മാത്തൂർ, പറളി, വല്ലപ്പുഴ, വെള്ളിനേഴി സ്വദേശികൾ 2 പേർ വീതം

ആനക്കര, എലവഞ്ചേരി, എരുത്തേമ്പതി, കണ്ണാടി, കോട്ടായി, മേലാർകോട്, മങ്കര, പെരിങ്ങോട്ടുകുറിശ്ശി പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, വടകരപ്പതി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5151 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 3 പേർ തിരുവനന്തപുരം ജില്ലയിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ ഇടുക്കി ജില്ലയിലും 15 പേർ കോഴിക്കോട് ജില്ലയിലും 21 പേർ എറണാകുളം ജില്ലയിലും 61 പേർ തൃശ്ശൂർ
ജില്ലയിലും 133 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

സർ ചേറ്റൂർ ശങ്കരൻ നായരുടെ 164-ാം ജന്മദിനം ആചരിച്ചു

Next Post

വീരശൈവ വിഭാഗങ്ങളെ ഒറ്റ ജാതിയായി പരിഗണിക്കണം.

Palakkad News

Palakkad News

Next Post
വീരശൈവ വിഭാഗങ്ങളെ ഒറ്റ ജാതിയായി പരിഗണിക്കണം.

വീരശൈവ വിഭാഗങ്ങളെ ഒറ്റ ജാതിയായി പരിഗണിക്കണം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News