പല്ലശ്ശേന: പെട്രോൾ-ഡിസൽ – പാചക വാതക വിലയുടെ നികുതി കുറക്കാത്ത കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിൽ പ്രതിക്ഷേധിച്ച്
പല്ലശ്ശേന യു ഡി എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും യൂണിറ്റ് തലത്തിൽ ശക്തമായ കുടുംബ പ്രതിക്ഷേധ സത്യാഗ്രഹ സമരം നടത്തി.










