Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലാശുപത്രിയിലേക്ക് വെൻറിലേറ്ററും ഓക്സിജൻ കോൺസഡറേറ്ററും നൽകി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലാശുപത്രിയിലേക്ക് വെൻറിലേറ്ററും ഓക്സിജൻ കോൺസഡറേറ്ററും നൽകി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

.പാലക്കാട്: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടേയും സിംഗപ്പൂർ റെഡ്ക്രോസ് സൊസൈറ്റിയുടേയും സഹകരണത്തോടെ പാലക്കാട് ജില്ല ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് പത്തുലക്ഷത്തോളം വിലവരുന്ന ആൽഫ വെൻ്റിലേറ്ററും കോൺസഡറേറ്ററും നൽകി. റെഡ് ക്രോസ് സൊസൈറ്റി ജില്ല ചെയർമാൻ യൂ. കൈലാസ് മണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ.ശ്രീകണ്ഠൻ എം.പി.ഉപകരണങ്ങൾ സമർപ്പിച്ചു.ജില്ല ആശുപത്രി ഡെ: സൂപ്രണ്ട്‌ ഡോ: സി.എ.നാസർ, ഡോ: ശ്രീറാം ശങ്കർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ജില്ല സെക്രട്ടറി ഡി വനരാജൻ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രമീള ശശീധരൻ, വി.പ്രതീഷ്;എ.അരുൺ എന്നിവർ സംസാരിച്ചു.

Previous Post

പാചക വാതകത ഇന്ധന വിലവർധനവിനെതിരെ കുടുംബ സത്യാഗ്രഹം

Next Post

ഇന്ധന വില വർദ്ധനവ് നയത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധ കുടുംബ ധർണ്ണ

Palakkad News

Palakkad News

Next Post
ഇന്ധന വില വർദ്ധനവ് നയത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധ കുടുംബ ധർണ്ണ

ഇന്ധന വില വർദ്ധനവ് നയത്തിനെതിരെ യു.ഡി.എഫ് പ്രതിഷേധ കുടുംബ ധർണ്ണ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News