‘പാൽ ഉൽപ്പന്നങ്ങളുടെ ലോഞ്ചിങ്ങ്.പാലക്കാട്: തമിഴ്നാട്ടിലെ പ്രശസ്ത കമ്പനിയായ ഇഷാനയുടെ പാൽ ഉൽപന്നങ്ങളായ പാൽ; തൈര്, പനീർ, നെയ്യ് ബട്ടർ, എന്നിവയുടെ ലോഞ്ചിങ്ങ് പാലക്കാട് നടന്നു. മണപ്പുള്ളിക്കാവ് ചിറ്റൂർ റോഡിലെ അൽ-മർജാർ ട്രേഡിങ്ങ് കമ്പനിയാണ് പാലക്കട്ടെ വിതരണക്കാർ;അന്തരാഷ്ട്ര നിലവാരമുള്ള പാൽ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്ന് അൽ മർജാർ ട്രെഡിങ്ങ് കമ്പനി ഉടമ അബ്ദുൾ റഹീം പത്രസമ്മേളനത്തിൽ അറിയിച്ചു.










