“തൃത്താല പീഡനകേസ്: രണ്ട് പേർ അറസ്റ്റിൽ തൃത്താല കറുകപുത്തൂരിൽ ലഹരി മരുന്ന് നൽകി പെൺകിട്ടിയപീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ ‘ മേഴത്തൂർ സ്വദേശി അഭിലാഷ്, കറുകപുത്തൂർ സ്വദേശി നൗഫൽ എന്നിവരാണ് അറസ്റ്റിലായത്’ ബാക്കി മൂന്ന് പേർ ഒളിവിലാണെന്ന് ചാലിശ്ശേരിപോലീസ് പറഞ്ഞു”
അഭിലാഷ്, കറുകപുത്തൂർ സ്വദേശി നൗഫൽ എന്നിവരാണ് അറസ്റ്റിലായത്










