Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

പ്രതിസന്ധി കാലഘട്ടത്തിൽ കരുതലായി കെ.എസ്.യു.

Palakkad News by Palakkad News
5 years ago
in ALATHUR
0
പ്രതിസന്ധി കാലഘട്ടത്തിൽ കരുതലായി കെ.എസ്.യു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ്രതിസന്ധി കാലഘട്ടത്തിൽ കരുതലായി കെ.എസ്.യു.
തരൂർ:ഈ പ്രതിസന്ധി കാലഘട്ടത്തിൽ  വിദ്യാർഥികൾക്കായി കെഎസ്‌യു തരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  കരുതൽ 2021 എന്ന ആശയവുമായി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. അതിന്റെ ഭാഗമായി  തരൂർപള്ളി ലക്ഷംവീട് കോളനിയിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌  തരൂർ നിയജോക മണ്ഡലം  പ്രസിഡന്റ് സുനിൽ ചുവട്ടുപ്പാടം ഉദ്ഘാടനം ചെയ്തു.കെഎസ്‌യു തരൂർ മണ്ഡലം പ്രസിഡന്റ് നൗഫൽ   അധ്യക്ഷത വഹിച്ചു. കെഎസ്‌യു തരൂർ മണ്ഡലം കമ്മിറ്റിയുടെ ഉപാധ്യക്ഷൻ മുഹമ്മദ് സനൂപ് വടക്കുമുറി, യൂത്ത് കോൺഗ്രസിന്റെ  തരൂർ മണ്ഡലം പ്രസിഡന്റ് ശശി   ചമ്മിണി, ഹക്കീം തെക്കേപീടിക, സുജിത്ത് നെച്ചൂർ, ഫസൽ തോട്ടുമ്പള്ള, അഫ്സൽ തുടങ്ങിയവർ പങ്കെടുത്തു.

Previous Post

മന്ത്രി ഇടപ്പെട്ടു ജനതാദൾ എസ് നേതാവ് സുദേവൻ നെന്മാറയുടെ ഉപവാസ സമരം മാറ്റി

Next Post

ലഹരി മരുന്ന് നൽകി പീഡനം: രണ്ട് പേർ അറസ്റ്റിൽ

Palakkad News

Palakkad News

Next Post
പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന്‌ 5 വർഷം തടവ്‌

ലഹരി മരുന്ന് നൽകി പീഡനം: രണ്ട് പേർ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News