.
പാലക്കാട്: സിമൻ്റ്’ കമ്പി; തുടങ്ങിയ നിർമ്മാണ സാമഗ്രഹികളുടെ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ഡിസ്ട്രിക്ക്കൺ സ്ട്രക്ക് ഷൻ വർക്കേഴ് – യൂണിയൻ (എ.ഐ.ടി.യു.സി.) ൻ്റെ നേതൃത്വത്തിൽ കലക്ക് ടേറ്റിനു മുമ്പിൽ ധർണ്ണ നടത്തി.’ സി.പി.ഐ. ജില്ല സെക്രട്ടറി വിജയൻ കുനിശ്ശേരി ധർണ്ണ ഉദ്ഘാടനം ചെയ്തു.പി രായിരി ഭാസ്കരൻ; സുബ്രമണ്യൻ വലിയ പാടം;കെ.പ്രഭു; എം.ഹരിദാസ്, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.ഫോട്ടോ: കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി.) സംഘടിപ്പിച്ച ധർണ്ണ സി.പി.ഐ. ജില്ല സെക്രട്ടറി വിജയൻ കുനിശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.










