Thursday, May 8, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1180 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1180 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1162 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 7) 1180 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 751 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 417 പേർ,10 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1162 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 12071 പരിശോധന നടത്തിയതിലാണ് 1180 പേർക്ക് രോഗം സ്ഥിരീകരിച്ചത്.9.77 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 72 പേർ

തിരുമിറ്റക്കോട് സ്വദേശികൾ 37 പേർ

ഷൊർണ്ണൂർ സ്വദേശികൾ 34 പേർ

പട്ടിത്തറ സ്വദേശികൾ 33 പേർ

കൊപ്പം, തൃത്താല സ്വദേശികൾ 32 പേർ വീതം

പറളി സ്വദേശികൾ 31 പേർ

വടക്കഞ്ചേരി സ്വദേശികൾ 29 പേർ

കോട്ടോപ്പാടം, വണ്ടാഴി സ്വദേശികൾ 27 പേർ വീതം

അലനല്ലൂർ, ഒറ്റപ്പാലം സ്വദേശികൾ 24 പേർ

മണ്ണാർക്കാട് സ്വദേശികൾ 23 പേർ

അഗളി, നാഗലശ്ശേരി സ്വദേശികൾ 22 പേർ വീതം

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 21 പേർ

മേലാർകോട്, മുതുതല സ്വദേശികൾ 19 പേർ വീതം

കുഴൽമന്ദം സ്വദേശികൾ 18 പേർ

കൊടുമ്പ്, കുത്തനൂർ സ്വദേശികൾ 17 പേർ വീതം

അമ്പലപ്പാറ, അയിലൂർ, പട്ടഞ്ചേരി, പിരായിരി, പുതുപ്പരിയാരം, വാണിയംകുളം, വിളയൂർ സ്വദേശികൾ 16 പേർ വീതം

ആനക്കര, ചാലിശ്ശേരി, എലപ്പുള്ളി, കാവശ്ശേരി, വെള്ളിനേഴി സ്വദേശികൾ 15 പേർ വീതം

ചളവറ, പൊൽപ്പുള്ളി സ്വദേശികൾ 14 പേർ വീതം

അകത്തെതറ, കുലുക്കല്ലൂർ സ്വദേശികൾ 13 പേർ വീതം

എരിമയൂർ, കിഴക്കഞ്ചേരി, ലക്കിടി- പേരൂർ, മാത്തൂർ, നെല്ലായ, തേങ്കുകുറിശ്ശി, തിരുവേഗപ്പുറ സ്വദേശികൾ 12 പേർ വീതം

കാഞ്ഞിരപ്പുഴ, പട്ടാമ്പി പുതുശ്ശേരി സ്വദേശികൾ 11 പേർ വീതം

മണ്ണൂർ സ്വദേശികൾ 10 പേർ

ആലത്തൂർ, കാരാക്കുറിശ്ശി, പരുതൂർ സ്വദേശികൾ 9 പേർ

അനങ്ങനടി, എലവഞ്ചേരി, നല്ലേപ്പിള്ളി, നെന്മാറ, പെരിങ്ങോട്ടുകുറിശ്ശി, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, തെങ്കര സ്വദേശികൾ 8 പേർ വീതം

കൊടുവായൂർ, പല്ലശ്ശന തരൂർ സ്വദേശികൾ 7 പേർ വീതം

കപ്പൂർ, കൊല്ലങ്കോട്, കുമരംപുത്തൂർ, പൂക്കോട്ടുകാവ്, ഷോളയൂർ, തച്ചനാട്ടുകര സ്വദേശികൾ 6 പേർ വീതം

ചെർപ്പുളശ്ശേരി, കടമ്പഴിപ്പുറം, കരിമ്പുഴ, കേരളശ്ശേരി, കോട്ടായി, മലമ്പുഴ, പെരുമാട്ടി സ്വദേശികൾ 5 പേർ വീതം

കണ്ണമ്പ്ര, കോങ്ങാട്, മങ്കര, ഓങ്ങല്ലൂർ, വടവന്നൂർ സ്വദേശികൾ 4 പേർ വീതം

കണ്ണാടി, മരുതറോഡ്, മുതലമട, പുതുനഗരം, വടകരപ്പതി, വല്ലപ്പുഴ സ്വദേശികൾ 3 പേർ വീതം

എരുത്തേമ്പതി, കരിമ്പ, പെരുവെമ്പ് , പുതുക്കോട് സ്വദേശികൾ 2 പേർ വീതം

കൊഴിഞ്ഞാമ്പാറ, മുണ്ടൂർ, പുത്തൂർ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5159 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 13 പേർ കോഴിക്കോട് ജില്ലയിലും 19 പേർ എറണാകുളം ജില്ലയിലും 55 പേർ തൃശ്ശൂർ ജില്ലയിലും 141 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

പാചക വാതക വില വർധനക്കെതിരെ SDPI പ്രതിഷേധം

Next Post

ഡ്രൈവർമാരുടെ കാഴ്ച്ച മറക്കുന്ന മതിൽ

Palakkad News

Palakkad News

Next Post
ഡ്രൈവർമാരുടെ കാഴ്ച്ച മറക്കുന്ന മതിൽ

ഡ്രൈവർമാരുടെ കാഴ്ച്ച മറക്കുന്ന മതിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025

Recent News

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News