KSHGOA ധർണ്ണ സമരം നടത്തി.
KSHGOA സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണ സമരം ഒറ്റപ്പാലം മേഖലയിൽ താലൂക്ക് ഓഫീസ് പരിസരത്ത് വെച്ച് നടത്തി. ധർണ്ണ സമരം ഉദ്ഘാടനം ചെയ്തത് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി
പി. സുനിൽ ബാബു
അദ്ധ്യക്ഷൻ മുസ്തഫ ബ്രദേഴ്സ് ഒറ്റപ്പാലം
(KSH GOA ) മേഖല പ്രസിഡന്റ്
സ്വാഗതം മനോഹരൻ
(KSHGOA ) മേഖല സെക്രട്ടറി
നന്ദി ഇബ്രാഹിം K
(KSH GOA ) മേഖല വൈസ് പ്രസിഡന്റ്









