മാതാപിതാക്കൾ ശകാരിച്ചതിന് വീട് വിട്ട ജസീമിനെ തൃശ്ശൂരിൽ നിന്നും കണ്ടെത്തി
വീടുവിട്ടിറങ്ങി ഇറങ്ങി ഇന്ന് വൈകുന്നേരം കുന്നംകുളത്ത് ഒരു പള്ളിയിൽ ജസീമിനെ ആദ്യം കണ്ടതിനുശേഷം പിന്നെ അവിടെ നിന്ന് മിസ്സായി പിന്നീട് തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ അടുത്തുള്ള ഒരു പള്ളിയിൽ ഇന്നു വൈകുന്നേരം കാണുകയും ആളുകൾ പിടിച്ചു നിർത്തുകയും ചെയ്തു പോലീസിൽ അറിയിക്കുകയായിരുന്നു
ഉമ്മയും വാപ്പയും ചീത്ത പറയുകയും അടിക്കുകയും ചെയ്തതാണ് കാരണം എന്നാണ് പറയുന്നത്










