Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

KSRTC യിൽ നടപ്പിലാക്കിയ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സർക്കാർ നയമാണോ എന്ന് വ്യക്തമാക്കണം:K L രാജേഷ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
KSRTC യിൽ നടപ്പിലാക്കിയ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സർക്കാർ നയമാണോ എന്ന് വ്യക്തമാക്കണം:K L രാജേഷ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

KSRTC യിൽ നടപ്പിലാക്കിയ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സർക്കാർ നയമാണോ എന്ന് വ്യക്തമാക്കണം:K L രാജേഷ്
8 മണിക്കൂർ ജോലി 8 മണിക്കൂർ വിനോദം 8 മണിക്കൂർ വിശ്രമം എന്ന തൊഴിൽ നിയമം നിലനിൽക്കുമ്പോൾ KSRTC ജീവനക്കാർക്ക് മാനേജ്മെൻറ് നൽകിയ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ഉത്തരവ് സർക്കാർ നയമാണോ എന്ന് വ്യക്തമാക്കണമെന്ന് KST എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി K L രാജേഷ് ആവശ്യപ്പെട്ടു.
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ചിറ്റൂർ ഡിപ്പോയിൽ നടന്ന പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ വിരുദ്ധമായ കരിനിയമങ്ങൾ തൊഴിലാളിക്കു മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം കൊടിക്കരുത്തുപയോഗിച്ച് ചെറുത്ത് തോൽപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ വെച്ച് തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ മൗനം പാലിക്കുന്ന ഇതര യൂണിയനുകളിൽ നിന്നും രാജിവെച്ച് വന്ന നേതാക്കന്മാർ ഉൾപ്പടെയുള്ളവർക്ക് KST എംപ്ലോയീസ് സംഘിന്റെ അംഗത്വം നൽകി ആദരിച്ചു. U തുളസീദാസ് , K ശിവദാസൻ , V സുധീഷ് , C ശശാങ്കൻ, V ഹരിദാസ് , C രതീഷ് , R രാജേഷ്, A ചന്ദ്ര പ്രകാശ്, K സുരേഷ്, M ഷാജുമോൻ എന്നിവരെയാണ് ആദരിച്ചത്.
ജില്ലാ സെക്രട്ടറി T V രമേഷ് കുമാർ , വർക്കിംഗ് പ്രസിഡൻറ് സുരേഷ് കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു.
K കണ്ണൻ, PR മഹേഷ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. MD ക്ക് സമർപ്പിക്കുന്നതിനു വേണ്ടി ജീവനക്കാർ ഒപ്പിട്ട പ്രതിഷേധ കുറിപ്പ് യൂണിറ്റ് സെക്രട്ടറി വി.കണ്ണൻ ഡിപ്പോ അധികാരിക്ക് നൽകി.

Previous Post

ടിപ്പുസുല്‍ത്താന്‍ റോഡ് ഒന്നരവര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ്

Next Post

ചിറ്റൂർ സ്വദേശി രണ്ടര വയസുകാരി സാഹിത്യ മഹേഷിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അംഗീകാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News