Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

വാഹന മോഷണവും ഭവനഭേദനവും പതിവാക്കി, ഒടുവിൽ സൂരജ്​ കുട്ടൻ വലയിലായി

Palakkad News by Palakkad News
5 years ago
in Uncategorized
0
വാഹന മോഷണവും ഭവനഭേദനവും പതിവാക്കി, ഒടുവിൽ സൂരജ്​ കുട്ടൻ വലയിലായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വാഹന മോഷണവും ഭവനഭേദനവും പതിവാക്കി, ഒളിവിൽ കഴിഞ്ഞത്​ പൂജാരി ചമഞ്ഞ്​; ഒടുവിൽ സൂരജ്​ കുട്ടൻ വലയിലായി

കൊ​ല്ല​ങ്കോ​ട് ): അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന മോ​ഷ്​​ടാ​വും ഭ​വ​ന​ഭേ​ദ​നം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ തൃ​ശൂ​ർ മേ​ലൂ​ർ കൂ​മു​ള്ളി വീ​ട്ടി​ൽ സൂ​ര​ജ് കു​ട്ട​ൻ (49) ബം​ഗ​ളൂ​രു​വി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വെ പി​ടി​യി​ലാ​യി. 2011ൽ ​കൊ​ല്ല​േ​ങ്കാ​ട്​ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫി​സി​നു പി​റ​കു​വ​ശ​ത്തെ വീ​ട്ടി​ൽ​നി​ന്ന്​ 1,10,000 രൂ​പ​യു​ടെ സ്വ​ർ​ണം മോ​ഷ്​​ടി​ച്ച കേ​സി​ലും പെ​രു​ങ്ങോ​ട്ടു​കാ​വ്​ സു​നി​ൽ വി​ഹാ​റി​ൽ ച​ന്ദ്ര​െൻറ വീ​ട്ടി​ൽ​നി​ന്ന്​ 1,75,000 രൂ​പ​യു​ടെ സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്​​ടി​ച്ച കേ​സി​ലും കൊ​ല്ല​ങ്കോ​ട് ചി​ക്ക​ണാം​പാ​റ സെ​യ്ദ് ഇ​ബ്രാ​ഹി​മി​െൻറ വി​ട്ടീ​ൽ​നി​ന്ന്​ 45,000 രൂ​പ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ലും പ്ര​തി​യാ​ണ്.

1990ക​ളി​ൽ സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ത്തും മോ​ഷ​ണ പ​ര​മ്പ​ര ന​ട​ത്തി​യ തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി പു​ല്ലൂ​ർ ബെ​ന്നി​യു​ടെ കൂ​ട്ടാ​ളി​യാ​ണ് സൂ​ര​ജ്കു​ട്ട​ൻ. 2011ൽ ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ സൂ​ര​ജ്​​കു​ട്ട​നെ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ന്നു​മു​ത​ൽ ക​ർ​ണാ​ട​ക​യി​ലെ ഷി​മോ​ഗ, സു​ള്യ, മം​ഗ​ളൂ​രു, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​വി​ധ പേ​രു​ക​ളി​ലും വേ​ഷ​ത്തി​ലും ഒ​ളി​ച്ചു​താ​മ​സി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​​ പൊ​ലീ​സ്​ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ജി​ല്ല പൊ​ലീ​സി​െൻറ സ്​​പെ​ഷ​ൽ സ്ക്വാ​ഡി​െൻറ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്​ ഒ​ളി​യി​ടം ക​ണ്ടെ​ത്തി​യ​ത്.

Previous Post

ഇന്ധന വില: പല്ലശ്ശന പോസ്റ്റോഫീസിനു മുന്നിൽ പ്രതിഷേധ യോഗം

Next Post

വ്യാപാരികൾ പ്രധിഷേധ സമരം നടത്തി

Palakkad News

Palakkad News

Next Post
വ്യാപാരികൾ പ്രധിഷേധ സമരം നടത്തി

വ്യാപാരികൾ പ്രധിഷേധ സമരം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News