ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള കളക്ടറേറ്റ് ധർണ്ണ നടത്തി.
ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കളക്ടറേറ്റ് ധർണ്ണ നടത്തിയത്. ധർണ്ണ KVVES ജില്ല പ്രസിഡണ്ട് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു. സംഘടന ജില്ലാ പ്രസിഡണ്ട് kma ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. രവി പുഴയ്ക്കൽ, മണി, ആദിത്യദാസ് , സെയ്ത് ഇബ്രാഹിം, കണ്ണദാസ് എന്നിവർ പങ്കെടുത്തു.










