Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ധന വില വർദ്ധനവിനെ തിരെ കാളവണ്ടിയിൽ പ്രതിഷേധ സമരം നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ധന വില വർദ്ധനവിനെ തിരെ കാളവണ്ടിയിൽ പ്രതിഷേധ സമരം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് നഗരത്തിൽ കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും  സംയുക്തമായി പെട്രേൾ , ഡീസൽ, പാചകവിതക വില വർദ്ധനവിനെ തിരെ കാളവണ്ടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും , മുഖ്യമന്ത്രി പിണറായി വിജയൻ്റേയും കോലം വെച്ച് പ്രതിഷേധ സമരം നടത്തി  വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച സമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം എൽ.എ ഉദ്ഘാടനം ചെയ്തു കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ മേൽ അമിത നികുതി ഭീകരതയാണ് അടിച്ചേൽപ്പിക്കുന്നത് എന്ന് അദ്ധേഹം പറഞ്ഞു   സി.വി സതീഷ് അദ്ധ്യക്ഷത വഹിച്ചു
സമാപന പരിപാടി  പാലക്കാട് നഗരസഭക്ക് മുന്നിൽ കെ.പി.സി സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
മുപ്പത് ദിവസത്തിൽ പതിനഞ്ച് ദിവസവും വില വർദ്ധിപ്പിച്ച് ലോക ചരിത്രത്തിലെ ഏറ്റവും വലിയ പെട്രോൾ- ഡീസൽ , പാചക വാതക വില വർദ്ധിപ്പിച്ച് ലോക റിക്കാർഡിട്ട് പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ
മോദി നികുതിയിനത്തിൽ പറ്റിക്കുന്ന തുകയേക്കാൾ പറ്റിക്കുന്ന ആളാണ് പിണറായി വിജയനെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു  പെട്രേൾ വില വർദ്ധനവിനെതിരെ മാർക്കിസ്റ്റുകാർ നടത്തുന്ന സമരം ജനങ്ങളെ പറ്റിക്കാനണെന്നും അദേഹം പറഞ്ഞു
ഐ.എൻ.ടി.യു സി ജില്ലാ പ്രസിഡൻ്റ് മനോജ് ചിങ്ങന്നൂർ, എം.എച്ച് നാസർ ഹുസൈൻ,
ജലാൽ ,ശർരാജ്, . ഹരിദാസ് മച്ചിങ്ങൽ, സി. നിഖിൽ, അഖിലേഷ് അയ്യർ   കൗൺസിലർമാരായ  ഡി. ഷജിത്ത് കുമാർ, പി.എസ് .വിബിൻ, യൂത്ത് കോൺഗ്രസ്സ് നിർവ്വാഹക സമിതി അംഗം
പ്രശോഭ് , ഹക്കിം കൽമണ്ഡപം ,, എച്ച് മുബാറക്ക്, ,സംഗീത് കുമാർ, സജീവൻ, ഷിഹാബ്, അഷറഫ് കല്ലേ പുള്ളി , എന്നിവർ പ്രസംഗിച്ചു

Previous Post

കോവിഡിനൊപ്പം പാലക്കാട്​ ഡെങ്കിപ്പനിയും എലിപ്പനിയും

Next Post

നരേന്ദ്രമോദി ക്രൂരനായ ഏകാധിപതിയെ പോലെ പെരുമാറുന്നു. Shenin mannirad

Palakkad News

Palakkad News

Next Post
നരേന്ദ്രമോദി ക്രൂരനായ ഏകാധിപതിയെ പോലെ പെരുമാറുന്നു. Shenin mannirad

നരേന്ദ്രമോദി ക്രൂരനായ ഏകാധിപതിയെ പോലെ പെരുമാറുന്നു. Shenin mannirad

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News