ജില്ലയിലെ കോവിഡ് 19 നിര്‍ണ്ണയ ആന്റിജന്‍ പരിശോധന നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകരിച്ച താഴെ പറയുന്ന സ്വകാര്യ സ്ഥാപനങ്ങളിലും നടത്തിയ കോവിഡ് 19 പരിശോധന ഫലങ്ങള്‍ക്ക് മാത്രമാണ് ആരോഗ്യവകുപ്പിന്റെ അംഗീകാരം ഉള്ളത്. ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ ജൂലൈ മുതല്‍ കോവിഡ് 19 നിര്‍ണ്ണയ ആന്റിജന്‍ പരിശോധന നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍- 0491-2505264.
പാലക്കാട് ജില്ലയില്‍ കോവിഡ് 19 ആന്റിജന്‍ പരിശോധന നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍
- വള്ളുവനാട് ഹോസ്പിറ്റല്‍ കോംപ്ലക്സ് ലിമിറ്റഡ്, കണ്ണിയാംപുറം പി.ഒ., ഒറ്റപ്പാലം, പാലക്കാട്
- പാലാന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, യൂണിറ്റ് ഓഫ് മലബാര്‍ മെഡിക്കല്‍ മിഷന് ട്രസ്റ്റ്, കണ്ണാടി. പി.ഒ., പാലക്കാട്.
- ന്യൂ അല്‍മ ഹോസ്പിറ്റല്‍, മണ്ണാര്‍ക്കാട്, പാലക്കാട്.
- പി.കെ.ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, വാണിയംകുളം, പാലക്കാട്.
- സേവന ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ്, കള്ളാടിപ്പറ്റ പി.ഒ., പട്ടാമ്പി.
- അഹല്യ ഡയബറ്റിസ് ഹോസ്പിറ്റല്‍, കോഴിപ്പാറ, പാലക്കാട്.
- പാലക്കാട് ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍ ലിമിറ്റഡ്, പാലക്കാട്.
- മോഡേണ്‍ ഹോസ്പിറ്റല്‍, ഗുരുവായൂര്‍ റോഡ്, കൂറ്റനാട്, പാലക്കാട്.
- തങ്കം ഹോസ്പിറ്റല്‍ ഓഫ് പി.എം.ആര്.സി., ചടനാംകുറിശ്ശി, വെസ്റ്റ് യാക്കര, പാലക്കാട്.
- അവിറ്റിസ് ഹോസ്പിറ്റല്‍, പാലക്കാട് ടൗണ്‍, ബ്രിന്ദാവന് സ്ട്രീറ്റ്, ടൗണ്‍ ഹാളിന് സമീപം, പാലക്കാട്.
- ലക്ഷ്മി ഹോസ്പിറ്റല്‍, ചിറ്റൂര്‍ റോഡ്, പാലക്കാട്.
- അത്താണി ഹോസ്പിറ്റല്‍, ലാബ്, നാട്ടുകല്‍, പി.ഒ., പാലക്കാട്.
- നിള ഹോസ്പിറ്റല്‍,, പട്ടാമ്പി, പാലക്കാട്.
- മദര്‍ കെയര്‍ & ഹെല്‍ത്ത് സെന്റര്‍ (പ്രൈവറ്റ്) ലിമിറ്റഡ്, വട്ടമ്പലം, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട്, പാലക്കാട്.
- സുതാര്യ ഹെല്‍ത്ത്കെയര്‍ ഡയഗ്നോസ്റ്റിക്സ് & സുധര്‍മ്മ സ്പെഷ്യാലിറ്റി ലാബോറട്ടറി, ഒറ്റപ്പാലം.
- ക്രസന്റ് ഹോസ്പിറ്റല്‍,, കോര്‍ട്ട് റോഡ്, ആലത്തൂര്‍ പി.ഓ., പാലക്കാട്.
- പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, വാളയാര്‍, പാലക്കാട്.
- ഇ.കെ.നായനാര്‍ മെമ്മോറിയല്‍, നീതി മെഡിക്കല്‍ സെന്റര്‍, നീതി ടവര്‍, ഹോസ്പിറ്റല്‍ റോഡ്, മണ്ണാര്‍ക്കാട്.
- മംഗലി മെഡിക്കല്‍ സെന്റര്‍, സെന്റ് തോമസ് സ്ക്കൂളിന് സമീപം, ഒലവക്കോട്-ധോണി റോഡ്, കല്ലേക്കുളങ്ങര, പാലക്കാട്.
- ട്രിനിറ്റി ഐ ഹോസ്പിറ്റല്‍, മണലി ജങ്ഷന്, കാലിക്കറ്റ് ബൈപാസ്സ് റോഡ്, പാലക്കാട്.
- കരുണ മെഡിക്കല്‍, കോളേജ്, വിളയോടി, ചിറ്റൂര്‍, പാലക്കാട്.
- ഇസാഫ് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍, എന്‍.എച്ച്. തച്ചമ്പാറ, പാലക്കാട്.
- ധര്‍മ്മഗിരി സെന്റ്. ജോസഫ് ഹോളിസ്റ്റിക് ഹീലിംഗ് സെന്റര്‍, വള്ളിയോട്, അഞ്ചുമൂര്‍ത്തി.
- സുധര്‍മ്മ മെട്രോപോളിസ്, ഗ്രൗണ്ട് ഫ്ളോര്‍, ഗേറ്റ്വേ കോംപ്ലക്സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട്.
- അസംപ്ഷന്‍ ഹോസ്പിറ്റല്‍, കാഞ്ഞിരപ്പുഴ, പാലക്കാട്.
- വെല്‍കെയര്‍ ഹോസ്പിറ്റല്‍, മേഴ്സി കോളേജിന് സമീപം, പാലക്കാട്.
- ഇ.എം.എസ്.മെമ്മോറിയല്‍ & നീതി മെഡിക്കല്‍ ലാബ് & ഡയഗ്നോസ്റ്റിക് സെന്റര്‍, ബാങ്ക് ബില്‍ഡിംഗ്, ബാങ്ക് ജങ്ഷന്, അലനല്ലൂര്‍.
- സുധര്‍മ്മ സ്പെഷ്യാലിറ്റി ലാബോറട്ടറി, മലബാര്‍ ഷോപ്പിംഗ് മാള്‍, മേലെ പട്ടാമ്പി, പാലക്കാട്.
- ആലത്തൂര്‍ ലാബോറട്ടറി & സ്കാന്‍ സെന്റര്‍, മെയിന്‍ റോഡ്, ആലത്തൂര്‍, പാലക്കാട്.
- സുധര്‍മ്മ സ്പെഷ്യാലിറ്റി ലാബോറട്ടറി, ഗവ. ഹോസ്പിറ്റലിന് എതിര്‍വശം, ചെര്‍പ്പുളശ്ശേരി, പട്ടാമ്പി റോഡ്, പാലക്കാട്.
- ഡി.ഡി.ആര്.സി. എസ്.ആര്.എല്‍. ഡയഗ്നോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, എച്ച്.പി. പെട്രോള്‍ ഡീലറിന് എതിര്‍വശം, ഷൊര്‍ണ്ണൂര്‍ റോഡ്, പാലക്കാട്.
- സായ് മെഡിക്കല്‍ സെന്റര്‍, പയലൂര്‍ ജങ്ഷന്, കൊല്ലങ്കോട്.
- സുധര്‍മ്മ സ്പെഷ്യാലിറ്റി ലാബോറട്ടറി, ഗോള്‍ഡന്‍ കോംപ്ലക്സ്, ഹോസ്പിറ്റല്‍ ജങ്ഷന്, അലനല്ലൂര്‍.
- നീതി ഡയഗ്നോസ്റ്റിക് സെന്റര്‍, സിറ്റി ലൈറ്റ് കോംപ്ലക്സ്, മെയിന്‍ റോഡ്, വടക്കഞ്ചേരി, പാലക്കാട്.
- അശ്വനി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, മെയിന്‍ റോഡ്, ഒറ്റപ്പാലം, പാലക്കാട്.
- കണ്ടാത്ത് മോഹന്‍ദാസ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിക്ക് എതിര്‍വശം, തൃപ്പാ ളൂര്.
- സുധര്‍മ്മ സ്പെഷ്യാലിറ്റി ലാബോറട്ടറി, തിയ്യാട്ടില്‍ ടവര്‍, പെരിന്തല്‍മണ്ണ റോഡ്, കൊപ്പം, പട്ടാമ്പി, പാലക്കാട്.
- സുധര്‍മ്മ ക്ലിനിക്കല്‍, ലാബ്, ബ്രിന്ദാവന് സ്ട്രീറ്റ്, ടൗണ്‍ ഹാളിന് സമീപം,ഫോര്‍ട്ട് മൈതാന്‍ വെസ്റ്റ്, പാലക്കാട്.
- അസന്റ് ഇ.എന്‍.ടി. ഹോസ്പിറ്റല്‍ & മെഡിക്കല്‍ സെന്റര്‍, ഹരിക്കാര സ്ട്രീറ്റ്, കോര്‍ട്ട് റോഡ്, സുല്‍ത്താന്‍പേട്ട, പാലക്കാട്.
- നരിക്കോട്ട് മെഡിക്കല്‍ സെന്റര്‍, പത്തിരിപ്പാല, പാലക്കാട്.
- ഡി.എക്സ്. ലാബ്സ്, കൊഴിഞ്ഞാമ്പാറ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓള്‍ഡ് ബില്‍ഡിംഗ്, കണ്ണന്മേട്, ചിറ്റൂര്‍ റോഡ്, പാലക്കാട്.
- സെമാല്‍ക്ക് ഹോസ്പിറ്റല്‍, കണ്ണിയാംപുറം, ഒറ്റപ്പാലം, പാലക്കാട്.
- നീതി ഡയഗ്നോസ്റ്റിക് സെന്റര്‍, നൂറണി ജങ്ഷന്, പാലക്കാട്
- ഷിഫ ഹോസ്പിറ്റല്‍, പട്ടാമ്പി വഴി, പാലക്കാട്.
- വിതയത്തില്‍ ഡയഗ്നോസ്റ്റിക്സ് & സ്കാന്‍ സെന്റര്‍, റോബിന്‍സണ്‍ റോഡ്, പാലക്കാട്.
- നീതി മെഡികെയര്‍ ഡയഗ്നോസ്റ്റിക്സ് സെന്റര്‍, കല്ലടിക്കോട്, പാലക്കാട്.
- നീതി ലാബ്, മിനി സിവില്‍ സ്റ്റേഷന്, അഗളി, പാലക്കാട്.
- ഹോളികെയര് ഡയഗ്നോസ്റ്റിക്സ്, എസ്.ബി.ഐ ക്ക് സമീപം, വടക്കഞ്ചേരി, പാലക്കാട്.
- ആബിന്ദ് ഹോസ്പിറ്റല്‍, പൊള്ളാച്ചി റോഡ്, കൊല്ലങ്കോട് പി.ഒ., പാലക്കാട്.
- സ്പെഷ്യാലിറ്റി ക്ലിനിക്കല്‍ ലാബോറട്ടറി & ഇ.സി.ജി., മനു കോംപ്ലക്സ്, പത്തിരിപ്പാല റോഡ്, കോങ്ങാട്.പി.ഒ., പാലക്കാട്.
- ആലത്തൂര്‍ മെറ്റേണിറ്റി & ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, സ്വാതി ജങ്ഷന് സമീപം, ആലത്തൂര്‍.
- പീപ്പിള്‍സ് ലാബ്, മലബാര്‍ കോംപ്ലക്സ്, എടത്തനാട്ടുകര, പാലക്കാട്.
- സ്റ്റാര്‍ക്ക് ഡയഗ്നോസ്റ്റിക്സ്, സുരഭി അക്വാ മിനറല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നു സമീപം, കിണാശ്ശേരി, പാലക്കാട്.
- ജി-ലാബ്, എന്‍.എം.&എന്‍.ആര്. കോപ്ലക്സ്, ഹോസ്പിറ്റല്‍ ജങ്ഷന്, മണ്ണാര്‍ക്കാട്.
- കെ.പി. മെഡിക്കല്‍ സെന്റര്‍, എച്ച്.പി. പെട്രോള്‍ പമ്പിന് സമീപം, ചെര്‍പ്പുളശ്ശേരി, പാലക്കാട്.
- ഡെയ്ന്‍ ലാബോറട്ടറീസ്, കീര്‍ത്തി കോംപ്ലക്സ്, കോര്‍ട്ട് റോഡ്, പാലക്കാട്.
- ഡെയ്ന്‍ ഡയഗ്നോസ്റ്റിക്സ്, അച്ചുവത്ത് ഹൗസ്, ചിറ്റൂര്‍, പാലക്കാട്.
- അപ്പോളോ ഹെല്‍ത്ത്കെയര്‍ ലാബോറട്ടറി, തൃത്താല റോഡ്, അനങ്ങനടി പോസ്റ്റ്, പാലക്കാട്
- ഹെല്‍ത്ത്കെയര്‍ ഡയഗ്നോസ്റ്റിക് സെന്റര്‍, കൂരാച്ചിപ്പടി, പാലക്കാട്.
- നീതി ഡയഗ്നോസ്റ്റിക്സ് സെന്റര്‍, ഡെല്‍മാ സെന്ററിന് എതിര്‍വശം, നെന്മാറ, പാലക്കാട്.
- സന്ധ്യാറാവു ഹോസ്പിറ്റല്‍, കടമ്പഴിപ്പുറം, പാലക്കാട്.
- ദയാ ക്ലിനിക്, സിറ്റി ടവര്‍, കോങ്ങാട് പി.ഒ., പാലക്കാട്.
- സുധര്‍മ്മ സ്പെഷ്യാലിറ്റി ലാബോറട്ടറി, പി.കെ.ടവര്‍, ജുമാ മസ്ജിദിന് എതിര്‍വശം, മെയിന്‍ റോഡ്, ഷൊര്‍ണ്ണൂര്‍, പാലക്കാട്.
- നീതി ഡയഗ്നോസ്റ്റിക്സ് സെന്റര്‍, ഗ്രാന്റ് ടവര്‍, എം.എച്ച്.എസ്. റോഡ്, പുതുനഗരം, പാലക്കാട്.
- മിത്ര മെഡിക്കല്‍ സെന്റര്‍, മണ്ണംപറ്റ റോഡ്, ഈശ്വരമംഗലം, പാലക്കാട്.
- രാജീവ് ഗാന്ധി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍, യൂണിറ്റ് ഓഫ് പാലക്കാട് ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍, കല്ലേക്കാട്, കൊടുന്തിരപ്പുള്ളി.പി.ഒ., പാലക്കാട്.
- റഹ്മ മെഡിക്കല്‍ സെന്റര്‍, വിജയ ബാങ്കിന് സമീപം, കരിങ്കല്ലത്താണി, ചെത്തല്ലൂര്‍, പാലക്കാട്.
- സത്യ ഡയഗ്നോസ്റ്റിക്സ് സെന്റര്‍, പത്തിരിപ്പാല ജങ്ഷന്, പടിപ്പുരക്കാട്ടില് കോംപ്ലക്സ്, ഐ.ഓ.സി. പമ്പിന് സമീപം,
പാലക്കാട്. - ടസന്റ് പീറ്റേഴ്സ് ഹോസ്പിറ്റല്‍, കൂകംപാളയം, താവളം പി.ഒ., അട്ടപ്പാടി, പാലക്കാട്.
- എം.ജി.എം.ജനനീതി ലാബ്, ടി.ബി.റോഡ്, വടക്കഞ്ചേരി, പാലക്കാട്.
- ഡി.ഡി.ആര്.സി. എസ്.ആര്.എല്‍. ഡയഗ്നോസ്റ്റിക്സ്, ആലത്തൂര്‍, പാലക്കാട്.
- ഡി.ഡി.ആര്.സി. എസ്.ആര്.എല്‍. ഡയഗ്നോസ്റ്റിക്സ്, മലബാര്‍ സിഗ്മ സ്ക്വയര്‍, കൊട്ടാരം റോഡ്, ഒറ്റപ്പാലം, പാലക്കാട്.
- മെഡികെയര്‍ സ്പെഷ്യാലിറ്റി ക്ലിനിക്, യൂണിയന് ബാങ്കിന് സമീപം,വടക്കഞ്ചേരി, പാലക്കാട്.
- പീപ്പിള്‍സ് ലാബ്, ബി.എം.കോപ്ലക്സ്, ഹോസ്പിറ്റല്‍ ജങ്ഷന്, മണ്ണാര്‍ക്കാട്, പാലക്കാട്.
- ചാര്‍വാകം ഹോസ്പിറ്റല്‍, കോട്ടായി ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂളിന് സമീപം, പാലക്കാട്.
- ഡോ.മേനോന്‍സ് ഹോസ്പിറ്റല്‍, ഒലവക്കോട്, പാലക്കാട്.
- ഷാനാസ് പോളിക്ലിനിക്, എല്‍.എസ്.എന്‍. കോണ്‍വെന്റിന് എതിര്‍വശം, ഒറ്റപ്പാലം, പാലക്കാട്.
- ഡി.ഡി.ആര്.സി. എസ്.ആര്.എല്‍. ഡയഗ്നോസ്റ്റിക്സ്, പത്തിരിപ്പാല, പാലക്കാട്.
- വെല്‍ടെക് കമ്പ്യൂട്ടറൈസ്ഡ് ലാബ് & ഇ.സി.ജി., എസ്.ബി.ഐ.ക്ക് എതിര്‍വശം, ചിറ്റൂര്‍, പാലക്കാട്.
- സുധര്‍മ്മ സ്പെഷ്യാലിറ്റി ലാബോറട്ടറി, എ.എച്ച്. പ്ലാസ, ഗൂളിക്കടവ്, അട്ടപ്പാടി, ചിറ്റൂര്‍ റോഡ്, പാലക്കാട്.
- സെവന്‍ത്ത് ഡേ അഡ്വെന്റിസ്റ്റ് ഹോസ്പിറ്റല്‍, കണ്ണിയാംപുറം, ഒറ്റപ്പാലം.
- സുധര്‍മ്മ സ്പെഷ്യാലിറ്റി ലാബോറട്ടറി, കൊടുവായൂര്‍ റോഡ്, പുതുനഗരം.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് , പാലക്കാട്