Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മദ്യശാലകൾ തുറന്നത് കോവിഡ് വ്യാപനം രൂക്ഷമാക്കും – മദ്യ വിരുദ്ധ ജനകീയമുന്നണി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: മദ്യശാലകൾ തുറന്നത് കോവി ഡ് വ്യാപനം രൂക്ഷമാക്കുമെന്നതിനാൽ സംസ്ഥാനത്തെ മദ്യശാലകൾ പൂർണ്ണമായും അടച്ചുപൂട്ടുന്നതിന്ന് സർക്കാർ തയ്യാറാകണമെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണിപാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് റേഷൻ കടകൾ കാലത്ത് 8.30 മുതൽ 12:30 വരെ മാത്രം തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകിയ സർക്കാർ മദ്യം വിളമ്പുന്നതിന്ന് മദ്യശാലകൾക്ക് കാലത്ത് 9 മുതൽ വൈകുന്നേരം 7 മണി വരെ സമയം അനുവദിച്ചിരിക്കയാണെന്ന് യോഗം കുറ്റപ്പെടുത്തി. കോവി ഡ് മാനദണ്ഡങ്ങൾ കാറ്റിൽ പരത്തിക്കൊണ്ടാണ് മദ്യശാലകൾ പ്രവർത്തിക്കുന്നതെന്നും, ഇത് തുടരുകയാണെങ്കിൽ രോഗവ്യാപനവും മരണനിരക്കും വർദ്ധിക്കാൻ ഇടയാക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.” ഈ കോവി ഡ് കാലത്തെങ്കിലും മദ്യശാലകൾ അടച്ചുപൂട്ടിക്കൂടെ” എന്ന മദ്രാസ് ഹൈക്കോടതിയുടെ നിലപാടിനെ യോഗം സ്വാഗതം ചെയ്തു. ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഓൺ ലൈനായി വിളിച്ചു ചേർത്ത യോഗത്തിൽ കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ എ.കെ. സുൽത്താൻ അദ്ധ്യക്ഷം വഹിച്ചു. ജന: കൺവീനർ റയ്മണ്ട് ആന്റണി, കേരള മദ്യനിരോധന സമിതി ജില്ലാ പ്രസിഡണ്ട് വിളയോടി വേണുഗോപാൽ, സെക്രട്ടറി എം. അഖിലേഷ് കുമാർ, സന്തോഷ് മലമ്പുഴ, കെ.എം. കുമാരൻ ചിറക്കാട്, പി.എം.സെയ്ത് പറക്കുന്നം, കെ.എ. രഘുനാഥ്, എം.ശശീന്ദ്രൻ നായർ, എം.കൃഷ്ണാർജ്ജുനൻ , പി.അബൂബക്കർ, വേലായുധൻ കൊട്ടേക്കാട്, എം.രാമകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. .

Previous Post

എം.ഇ.എസ് വനിതാ കോളേജ് വായനവാരാഘോഷം സമാപിച്ചു

Next Post

ലഹരി മുക്ത സമൂഹം വളരണം :ഗാന്ധിദർശൻ വേദി.

Palakkad News

Palakkad News

Next Post

ലഹരി മുക്ത സമൂഹം വളരണം :ഗാന്ധിദർശൻ വേദി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News