കല്ലടിക്കോട്: മൊറാജി കൾച്ചറൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ കൂട്ടായ്മ നടത്തി. മൊറാർജി ഭവനിൽ നടത്തിയ കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മരങ്ങോലി ഉദ്ഘാടനം ചെയ്തു.എ.എം. ജോസ്, എം. ജോസഫ്, ടിൻസ്. കെ. ജെ, തോമസ് മൈലാടുംർ, ബാലകൃഷ്ണൻ കരിമ്പ, റിജോ പഴഞ്ചിറ, എന്നിവർ പ്രസംഗിച്ചു