Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

ബിരിയാണി ചലഞ്ചിലേക്ക് സായ്കിരൺ നൽകിയ ചെഗുവേര ചിത്രം

Palakkad News by Palakkad News
4 years ago
in CHITTUR
0
ബിരിയാണി ചലഞ്ചിലേക്ക് സായ്കിരൺ  നൽകിയ ചെഗുവേര ചിത്രം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സായ് കിരൺ

പല്ലശ്ശന:- പാവപ്പെട്ട കുടുംബങ്ങളിലെ പഠിതാക്കൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിനുവേണ്ടിയുള്ള പണം സമാഹരിക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ പല്ലശ്ശന മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ (27-06-2021ന്) ഈ വരുന്ന ഞായറാഴ്ച ബിരിയാണി ഫെസ്റ്റ് നടത്തുന്നുണ്ട്.

ഈ ബിരിയാണി ഫെസ്റ്റിലേക്ക് ധനസമാഹരണത്തിനുള്ള ഒരു ചലഞ്ചിലേക്ക് ശ്രദ്ധേയമായ ഒരു ചിത്രം സംഭാവന നൽകിയിരിക്കുകയാണ് പല്ലശ്ശേന കൂടല്ലൂർ കളരിക്കൽ വീട്ടിൽ സായ്കിരൺ.

ലോകം കണ്ട ഏറ്റവും വലിയ വിപ്ലവ പോരാളിയായ ചെഗുവേരയുടെ ചിത്രം അക്രിലിക് പെയിന്റിംഗിലൂടെ വരച്ച് പല്ലശ്ശന
ഡി വൈ എഫ് ഐ മേഖല കമ്മറ്റി സെക്രട്ടറി. മോഹൻദാസ് കക്കാട്ടുകുന്നിനെ ഏൽപ്പിച്ചിരിക്കുകയാണ് പല്ലശ്ശന വി ഐ എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി സായ്കിരൺ എന്ന ഈ യുവചിത്രകാരൻ.

ഈ ചിത്രം വിറ്റുകിട്ടുന്ന തുക പല്ലശ്ശന പഞ്ചായത്തിലെ നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനുള്ള സംഭാവനയായി നൽകാനാണ് ഈ ചിത്രം ഒരു ചലഞ്ച് ആവുന്നത്.
ഇതിനു മുൻപും സായ് കിരണിൻ്റെ ഭാവനയിൽ നിരവധി ചിത്രങ്ങൾ കാൻവാസിലൂടെ വിസ്മയങ്ങൾ തീർത്തിട്ടുണ്ട്.

ഈയിടെ വിധിയുടെ ക്രൂരമായ വിളയാട്ടത്തിലൂടെ സ്വന്തം അച്ഛനേയും അമ്മയേയും സഹോദരനേയും നഷ്ടപ്പെട്ട തൃശ്ശൂർ മണലൂരിലെ അലൻ എന്ന കുഞ്ഞുബാലന്റെ വിഷാദമായ ഒരു ചിത്രം
ഒരു പ്രമുഖ പത്രത്തിൽ പ്രസിദ്ധീകരിച്ചത്, സായ് കിരണിൻ്റെ ശ്രദ്ധയിൽപ്പെടുകയും, ആ ചിത്രം കാൻവാസിൽ വരച്ച് ഒരുചലഞ്ചായി വിറ്റുകിട്ടിയ അയ്യായിരം രൂപ അലന് നൽകിയിരുന്നതും വാർത്തയായിരുന്നു.

ചിത്ര രചനയിലൂടെ മാത്രമല്ല സാമൂഹ്യ സേവനത്തിലൂടെയും മാതൃകയാവുകയാണ് ഈ പ്ലസ് വൺ വിദ്യാർത്ഥി.
പല്ലശ്ശന കൂടല്ലൂര്‍ കെ.എസ്.എൻ.കളരിക്കലിന്റെയും വിജയകുമാരിയുടെയും മകനാണ് സായ്കിരൺ.
ചെഗുവേരയുടെ ഈ മനോഹരമായ ചിത്രം ഒരു ചലഞ്ചിലൂടെ സ്വന്തമാക്കുവാൻ…..

9388803346.

  1. ഈ നമ്പറുകളിൽ ബന്ധപ്പെടുക.

9847723349.

Previous Post

കണ്ട് കെട്ടിയ സ്വര്‍ണ്ണാഭരണങ്ങള്‍ ലേലം ചെയ്യുന്നു

Next Post

മഴക്കാല റോഡ് അപകടങ്ങൾ : കർശന വാഹന പരിശോധന

Palakkad News

Palakkad News

Next Post
മഴക്കാല റോഡ് അപകടങ്ങൾ : കർശന വാഹന പരിശോധന

മഴക്കാല റോഡ് അപകടങ്ങൾ : കർശന വാഹന പരിശോധന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News