Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 990 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇന്ന് 1032 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 990 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1011 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 24) 990 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 521 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 461 പേർ,
8 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1011 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 8158 പരിശോധന നടത്തിയതിലാണ് 990 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 12.13 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 85 പേർ

വല്ലപ്പുഴ സ്വദേശികൾ 40 പേർ

കിഴക്കഞ്ചേരി സ്വദേശികൾ 33 പേർ

വടകരപ്പതി സ്വദേശികൾ 31 പേർ

വണ്ടാഴി സ്വദേശികൾ 30 പേർ

പുതൂർ സ്വദേശികൾ 28 പേർ

ആലത്തൂർ സ്വദേശികൾ 27 പേർ

ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 24 പേർ

ഒറ്റപ്പാലം നഗരസഭാ സ്വദേശികളെ 23 പേർ

പട്ടഞ്ചേരി, തിരുവേഗപ്പുറ സ്വദേശികൾ 22 പേർ വിതം

മണ്ണാർക്കാട്, വടവന്നൂർ സ്വദേശികൾ 21 പേർ വീതം

എരിമയൂർ, ഷൊർണൂർ, വടക്കഞ്ചേരി സ്വദേശികൾ 20 പേർ വീതം

അഗളി, നെന്മാറ സ്വദേശികൾ 19 പേർ വിതം

കൊല്ലങ്കോട്, നല്ലേപ്പിള്ളി സ്വദേശികൾ 18 പേർ വീതം

അലനല്ലൂർ, പല്ലശ്ശന, പുതുപ്പരിയാരം സ്വദേശികൾ 17 പേർ വീതം

കോട്ടായി, കുമരംപുത്തൂർ സ്വദേശികൾ 16 പേർ വീതം

കൊപ്പം സ്വദേശികൾ 14 പേർ

വാണിയംകുളം സ്വദേശികൾ 13 പേർ

കൊടുവായൂർ, മുതലമട, തച്ചനാട്ടുകര, സ്വദേശികൾ 12 പേർ വീതം

കൊഴിഞ്ഞാമ്പാറ, മരുതറോഡ്, പെരുവെമ്പ് സ്വദേശികൾ 11 പേർ വീതം

മേലാർകോട്, പുതുശ്ശേരി, വിളയൂർ സ്വദേശികൾ 10 പേർ വീതം

കാവശ്ശേരി സ്വദേശികൾ 9 പേർ

എലപ്പുള്ളി സ്വദേശികൾ 8 പേർ

ആനക്കര, അയിലൂർ, കാഞ്ഞിരപ്പുഴ, കണ്ണാടി, കോട്ടോപ്പാടം, കുഴൽമന്ദം, മങ്കര, കുത്തനൂർ, മണ്ണൂർ, നെല്ലായ, പിരായിരി, പട്ടാമ്പി, ഷോളയൂർ സ്വദേശികൾ 7 പേർ വീതം

അമ്പലപ്പാറ, ചാലിശ്ശേരി, എരുത്തേമ്പതി, ലക്കിടി-പേരൂർ, കരിമ്പ, കൊടുമ്പ് സ്വദേശികൾ 5 പേർ വീതം

അനങ്ങനടി, കണ്ണമ്പ്ര, കരിമ്പുഴ, മുണ്ടൂർ, ശ്രീകൃഷ്ണപുരം, പുതുക്കോട്, തെങ്കര സ്വദേശികൾ 5 പേർ വീതം

മാത്തൂർ, നാഗലശ്ശേരി, പരുതൂർ, പെരുമാട്ടി, തൃത്താല, വെള്ളിനേഴി സ്വദേശികൾ 4 പേർ വീതം

കപ്പൂർ, കുലുക്കല്ലൂർ, മലമ്പുഴ, മുതുതല, ഓങ്ങല്ലൂർ, പറളി സ്വദേശികൾ 3 പേർ വീതം

അകത്തേത്തറ, ചെർപ്പുളശ്ശേരി, എലവഞ്ചേരി, കടമ്പഴിപ്പുറം, തച്ചമ്പാറ, തേങ്കുറിശ്ശി, ത്രിക്കടേരി സ്വദേശികൾ 2 പേർ വീതം

ചളവറ, കേരളശ്ശേരി, കോങ്ങാട്, പട്ടിത്തറ, തിരുമിറ്റക്കോട് സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5475 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കാസർഗോഡ്
ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 3 പേർ കോട്ടയം ജില്ലയിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 9 പേർ കോഴിക്കോട് ജില്ലയിലും 18 പേർ എറണാകുളം ജില്ലയിലും 56 പേർ തൃശ്ശൂർ
ജില്ലയിലും 115 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

മെസ്സിയുടെ ജന്മദിനം : പ്രതിരോധ സാമഗ്രികൾ നൽകി പല്ലശ്ശന ഫാൻസ്

Next Post

ജില്ല ജയിലിൽ കരിമ്പനത്തണലും

Palakkad News

Palakkad News

Next Post
ജില്ല ജയിലിൽ കരിമ്പനത്തണലും

ജില്ല ജയിലിൽ കരിമ്പനത്തണലും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News