Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വ്യാപാരികൾ പട്ടിണി സമരം നടത്തി

Palakkad News by Palakkad News
5 years ago
in MANNARKKAD
0
വ്യാപാരികൾ പട്ടിണി സമരം നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

*മണ്ണാര്‍ക്കാട്ടേ വ്യാപാരികൾ പട്ടിണി സമരം നടത്തി*        

മണ്ണാര്‍ക്കാട്: അശാസ്ത്രീയമായ കോവിഡ് നിയമങ്ങള്‍ പരിഷ്‌കരിക്കുക, എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാഴാഴ്ച മണ്ണാര്‍ക്കാട് വ്യാപാരികള്‍ പട്ടിണി സമരം നടത്തി . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ആണ് സമരം നടത്തിയത് .രാവില 10 മണി മുതല്‍ വൈകീട്ട് അഞ്ചു വരെയായിരുന്നു  സമരം.യൂണിറ്റിലെ മെഡിക്കല്‍ ഷോപ്പും ഹോട്ടലും ഒഴികെ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചിട്ട് സമരത്തില്‍ പങ്കെടുത്തു .
നിലവിലെ കോവിഡ് പ്രോട്ടോക്കോളിലെ അശാസ്ത്രീയത മൂലം വ്യാപാരികള്‍ വലിയ ദുരിതം അനുഭവിക്കുകയാണ്.സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നും നീതി ലഭിക്കുന്നില്ല.കഴിഞ്ഞ രണ്ട് മാസത്തോളമായി കടകള്‍ തുറക്കാനാകാത്തതിനാല്‍ നിലനില്‍പ്പു പോലും പ്രതിസന്ധിയിലായി.സ്ഥാപനം അടച്ചിടുമ്പോള്‍ വാടക,വീട്ടുചിലവുകള്‍,ബാങ്ക് പലിശ,ആശുപത്രി ചിലവുകള്‍ എന്നിവയ്ക്കുള്ള വക കണ്ടെത്താനാകാത്തതിനാല്‍ വ്യാപാരികള്‍ മാനസിക സമ്മര്‍ദം അനുഭവിക്കുകയാണ്.ബാങ്കുകളിലും,ബസുകളിലും,മദ്യവില്‍പ്പനശാലകളിലും ബാധകമല്ലാത്ത ടിപിആര്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതിന് മാത്രം ബാധകമാക്കുന്നത് ഉചിതമല്ലെന്നും പട്ടിണി സമരത്തിൽ പങ്കെടുത്തു പ്രസംഗിച്ചു വ്യാപാരി നേതാക്കലും സാംസ്‌കാരിക പ്രവർത്തകരും അഭിപ്രായപെട്ടു .
പരിശോധനകള്‍ കാര്യക്ഷമമായി നടത്താതെ നഗരസഭയില്‍ ടിപിആര്‍ കൂടുതലാണെതിന്റെ പേരില്‍ കടകള്‍ അടച്ചിടുന്നത് മൂലം വ്യാപാരികള്‍ ദുരിതത്തിലാണ്.ചുരുങ്ങിയ സമയം സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ വലിയ തിരക്ക് ഉണ്ടാകുന്നതിനാല്‍ വിദേശ രാജ്യങ്ങളില്‍ ചെയ്യുന്നത് പോലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണം.നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ആന്റിജന്‍ ടെസ്റ്റ് നടത്തണം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കാനാവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം.എല്ലാ വ്യാപാരികള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ലഭ്യമാക്കാനും നടപടിയുണ്ടാകണം.തുടങ്ങിയവയിരുന്നു മറ്റു ആവശ്യങ്ങൾ . വ്യാപാരികളുടെ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരപരിപാടികളുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ചതെന്നും പൊതുജന പിന്തുണ ഉണ്ടെന്നും സമരത്തിൽ പങ്കെടുത്തവർ പറഞ്ഞു . സമരത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മണ്ണാര്‍ക്കാട് യൂണിറ്റിലെ അംഗങ്ങള്‍ അടച്ചിട്ട ഷട്ടറുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡു ഉയര്‍ത്തി സത്യാഗ്രഹ  സമരവും  നടത്തി. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഏകോപന സമിതി ജില്ലാ മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുത്തു .
 ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം,ജന: സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ,ഷമീര്‍ യൂണിയന്‍,ഷമീര്‍ വികെഎച്ച് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി .

Previous Post

മണ്ണാർക്കാട് നഗരത്തിൽ വൻ കവർച്ച, സി.സി.ടി.വി ദൃശ്യം പോലീസ് പുറത്ത് വിട്ടു

Next Post

വനം കൊള്ള: യുഡിഎഫ് പ്രതിക്ഷേധ ധർണ

Palakkad News

Palakkad News

Next Post
വനം കൊള്ള: യുഡിഎഫ് പ്രതിക്ഷേധ ധർണ

വനം കൊള്ള: യുഡിഎഫ് പ്രതിക്ഷേധ ധർണ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News