Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സ്ത്രീധനത്തെ സാമൂഹ്യവിപത്തായി കാണുന്നതിൽ പൊതുസമൂഹം പരാജയപ്പെട്ടു: എൻ. ഡബ്ലിയു. എഫ്

Palakkad News by Palakkad News
5 years ago
in PALAKKAD
0
സ്ത്രീധനത്തെ സാമൂഹ്യവിപത്തായി കാണുന്നതിൽ പൊതുസമൂഹം പരാജയപ്പെട്ടു: എൻ. ഡബ്ലിയു. എഫ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സ്ത്രീധനത്തെ സാമൂഹ്യവിപത്തായി കാണുന്നതിൽ പൊതുസമൂഹം പരാജയപ്പെട്ടതാണ് വിസ്മയമാർ ആവർത്തിക്കാൻ കാരണമെന്ന് എൻ. ഡബ്ലിയു. എഫ്. സംസ്ഥാന സെക്രട്ടറി ഷാഹിന നൗഷാദ്.

പാലക്കാട്‌.ഓരോ മരണങ്ങൾക്ക് ശേഷവും ഹാഷ് ടാഗിൽ അവസാനിക്കുന്ന പ്രതിഷേധങ്ങളാണ് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത്. സ്ത്രീധന മരണങ്ങളുടെ കേസുകൾ പോലും കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് പൊതുസമൂഹം അജ്ഞരാണ്. പെൺകുട്ടികൾ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ ഉന്നതിയിൽ എത്തുമ്പോൾ അവരുടെ വിവാഹ മാർക്കറ്റ് ഇപ്പോഴും പഴയ കാലത്ത് തന്നെയാണ്. ഓരോ സ്ത്രീധന മരണങ്ങളിലും അജ്ഞാതമായതോ, തെളിഞ്ഞതോ ആയ ഒരു സ്ത്രീ സാന്നിധ്യം പ്രകടമാണ്. ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ പൊതുസമൂഹം ശക്തമായ ജാഗ്രത പാലിക്കണം. പാഠമാകുന്ന ശിക്ഷാ നടപടികൾ ഇത്തരക്കർക്കെതിരെ ഉണ്ടാകണം.

ഇപ്പോൾ കേവലം സസ്‌പെൻഷൻ മാത്രമാണ് കിരണിനെതിരെ ഉണ്ടായിട്ടുള്ളത്. ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിടണം. വേട്ടക്കാർക്കൊപ്പം നിലകൊണ്ടിട്ട് ഇരയെ നിശബ്ദമാക്കുന്ന പതിവ്ശൈലി സർക്കാർ തിരുത്തപ്പെടേണ്ടത് തന്നെയാണ്. ഇനിയും പുറംലോകം കാണാത്ത എത്രയോ പീഡനങ്ങൾ നടക്കുന്നുണ്ട്. ഇതൊക്കെ ധൈര്യ പൂർവ്വം പുറത്തു കൊണ്ടുവരാൻ സ്ത്രീകളെ സജ്ജമാക്കണം. അതിനായി സർക്കാരും, സ്ത്രീ സംഘടനകളും മുൻകൈയെടുക്കണമെന്നും എൻ. ഡബ്ലിയു. എഫ്. ആവശ്യപ്പെട്ടു.

Previous Post

ഇന്ന് 1315 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.

Palakkad News

Palakkad News

Next Post
സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News