പാലക്കാട് ജില്ലയില്‍ ഇന്ന് 1204 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
1391 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 22) 1204 കോവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 670 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 529 പേർ, 5 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1391 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 9232പരിശോധന നടത്തിയതിലാണ് 1204 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 13.04 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ 145 പേർ
ലക്കിടിപേരൂർ സ്വദേശികൾ 114 പേർ
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ 44 പേർ
കണ്ണമ്പ്ര സ്വദേശികൾ 41 പേർ
ആലത്തൂർ സ്വദേശികൾ 36 പേർ
ചാലിശ്ശേരി സ്വദേശികൾ 31 പേർ
പട്ടഞ്ചേരി സ്വദേശികൾ 24 പേർ
അമ്പലപ്പാറ സ്വദേശികൾ 23 പേർ
പെരുമാട്ടി സ്വദേശികൾ 22 പേർ
കാവശ്ശേരി, മുതുതല, പട്ടാമ്പി സ്വദേശികൾ 21 പേർ വീതം
കൊടുവായൂർ, ശ്രീകൃഷ്ണപുരം സ്വദേശികൾ 20 പേർ വീതം
നെന്മാറ, തെങ്കര സ്വദേശികൾ 19 പേർ വീതം
പറളി സ്വദേശികൾ 18 പേർ
പുതുശ്ശേരി, എരിമയൂർ കുഴൽമന്ദം, പുതൂർ സ്വദേശികൾ 17 പേർ വീതം
മുതലമട, തൃത്താല സ്വദേശികൾ 16 പേർ വീതം
കിഴക്കഞ്ചേരി, കൊല്ലങ്കോട്, ഒറ്റപ്പാലം സ്വദേശികൾ 15 പേർ വീതം
ഷൊർണ്ണൂർ നഗരസഭ സ്വദേശികൾ 14 പേർ
പിരായിരി, അഗളി സ്വദേശികൾ 13 പേർ വീതം
പുതുപ്പരിയാരം, വല്ലപ്പുഴ സ്വദേശികൾ 12 പേർ വീതം
മണ്ണാർക്കാട്, കൊടുമ്പ്, മുണ്ടൂർ, നാഗലശ്ശേരി, നല്ലേപ്പിള്ളി, തരൂർ സ്വദേശികൾ 11 പേർ വീതം
അലനല്ലൂർ, ആനക്കര, കാഞ്ഞിരപ്പുഴ, കണ്ണാടി, തിരുവേഗപ്പുറ സ്വദേശികൾ 10 പേർ വീതം
കരിമ്പുഴ, കോങ്ങാട്, മരുതറോഡ്, വടക്കഞ്ചേരി സ്വദേശികൾ 9 പേർ വീതം
കപ്പൂർ, പല്ലശ്ശന, പട്ടിത്തറ സ്വദേശികൾ 6 പേർ വീതം
എരുത്തേമ്പതി, കടമ്പഴിപ്പുറം, മങ്കര, മാത്തൂർ, തേങ്കുറിശ്ശി, വണ്ടാഴി സ്വദേശികൾ 7 പേർ വീതം
അയിലൂർ, എലവഞ്ചേരി, കോട്ടോപ്പാടം, പെരുവെമ്പ് സ്വദേശികൾ 6 പേർ വീതം
ചെർപ്പുളശ്ശേരി, കൊപ്പം, കോട്ടായി, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, നെല്ലായ, ഓങ്ങല്ലൂർ, വടവന്നൂർ സ്വദേശികൾ 5 പേർ വീതം
എലപ്പുള്ളി, കരിമ്പ, മലമ്പുഴ, മണ്ണൂർ, പുതുക്കോട്, തിരുമിറ്റക്കോട്, വടകരപ്പതി, വിളയൂർ സ്വദേശികൾ 4 പേർ വീതം
അകത്തേത്തറ, അനങ്ങനടി, കേരളശ്ശേരി, കുത്തനൂർ, മേലാർകോട്, പുതുനഗരം, തച്ചമ്പാറ, ത്രിക്കടേരി, വാണിയംകുളം സ്വദേശികൾ 3 പേർ വീതം
ചളവറ, പെരിങ്ങോട്ടുകുറിശ്ശി, പൊൽപ്പുള്ളി, ഷോളയൂർ, തച്ചനാട്ടുകര സ്വദേശികൾ 2 പേർ വിതം
കാരാകുറിശ്ശി, കുലുക്കല്ലൂർ, നെല്ലിയാമ്പതി, പൂക്കോട്ടുകാവ്, വെള്ളിനേഴി സ്വദേശികൾ ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5506 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലും 2 പേർ വയനാട് ജില്ലയിലും 3 പേർ കോട്ടയം ജില്ലയിലും 5 പേർ വീതം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം കോഴിക്കോട്, ഇടുക്കി ജില്ലകളിലും 20 പേർ എറണാകുളം ജില്ലയിലും 51 പേർ തൃശ്ശൂർ
ജില്ലയിലും 108 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്