Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മത്സ്യകൃഷിക്ക് 40 ശതമാനം സബ്‌സിഡി, ജൂണ്‍ 28 നകം അപേക്ഷിക്കാം

Palakkad News by Palakkad News
5 years ago
in PALAKKAD
0
മത്സ്യകൃഷിക്ക് അപേക്ഷിക്കാം, 40 ശതമാനം  ധനസഹായം ലഭിക്കും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സംസ്ഥാന ഫിഷറീസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി – സുഭിക്ഷ കേരളം പദ്ധതികളിലേക്ക് അപേക്ഷിക്കാം. കുളങ്ങളിലെ ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി, നൈല്‍ തിലാപ്പിയ മത്സ്യകൃഷി, ആസാം വാള കൃഷി, ബയോഫ്‌ളോക്ക് മത്സ്യകൃഷി (20m3, 20m3, 160m3), റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം/ അക്വാപോണിക്‌സ് (50m3, 100m3) കൂടു മത്സ്യകൃഷി, പടുതാ കുളങ്ങളിലെ  അതിസാന്ദ്രതാ മത്സ്യകൃഷി എന്നീ വിഭാഗങ്ങളില്‍ 40 ശതമാനം സബ്‌സിഡിയോടു കൂടി പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ താത്പ്പര്യമുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. മത്സ്യക്കുഞ്ഞുങ്ങളെ മാത്രം ലഭ്യമാകുന്ന കുളങ്ങളിലെ വിശാല കാര്‍പ്പ് മത്സ്യകൃഷി പദ്ധതിക്കും ്അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധരേഖകളും അതത് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ വശമോ ജില്ലാ ഫിഷറീസ് ഓഫീസിലോ ജൂണ്‍ 28 നകം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ക്കും പദ്ധതികളുടെ വിശദാംശങ്ങള്‍ക്കും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരുമായോ മലമ്പുഴയിലുള്ള ജില്ലാ ഫിഷറീസ് ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍  0491 2815245, 0491 2816061.

Previous Post

നിർമാണ തൊഴിലാളി അംഗത്വ രജിസ്‌ട്രേഷൻ പുനരാരംഭിക്കണം – ബി.എം.എസ്

Next Post

ഉബൈദുള്ള എടായ്ക്കൽ അന്തരിച്ചു

Palakkad News

Palakkad News

Next Post
ഉബൈദുള്ള എടായ്ക്കൽ  അന്തരിച്ചു

ഉബൈദുള്ള എടായ്ക്കൽ അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News