Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ഓൺലൈൻ പഠനത്തിന് സ്മാർട്ട് ചലഞ്ചുമായി കോട്ടോപ്പാടം ഹൈസ്കൂൾ

Palakkad News by Palakkad News
4 years ago
in MANNARKKAD
0
ഓൺലൈൻ പഠനത്തിന് സ്മാർട്ട് ചലഞ്ചുമായി കോട്ടോപ്പാടം ഹൈസ്കൂൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്:ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യമില്ലാതെ പഠനം വഴിമുട്ടിയ ഇരുപത് വിദ്യാർഥികൾക്ക് സ്മാർട്ട് ചലഞ്ചിലൂടെ പഠന സൗകര്യമൊരുക്കി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്കൂൾ അധ്യാപകരും ജീവനക്കാരും.വിദ്യാലയത്തിലെ 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാ‌ർഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി സ്കൂൾ സ്റ്റാഫ് കൗൺസിലിൻ്റെ നേതൃത്വത്തിലുള്ള വിദ്യാമിത്രം പദ്ധതിയുടെ ഭാഗമായാണ് സ്മാർട്ട് ചലഞ്ചിലൂടെ ഇരുപത് സ്മാർട്ട് ഫോണുകൾ വിതരണം നടത്തിയത്.എൻ.ഷംസുദ്ദീൻ എം.എൽ. എ ഫോണുകൾ
പി.ടി.എ പ്രസിഡണ്ട് കെ.നാസർ ഫൈസിക്ക് കൈമാറി വിതരണോദ്ഘാടനം നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര അധ്യക്ഷയായി.സ്കൂൾ മാനേജിങ്ങ് ട്രസ്റ്റ് ചെയർമാൻ കല്ലടി അബൂബക്കർ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.റജീന ടീച്ചർ,വാർഡ് മെമ്പർ കെ.ടി. അബ്ദുള്ള, പ്രിൻസിപ്പാൾ പി.ജയശ്രീ, ഹെഡ്മിസ്ട്രസ് എ.രമണി, മാനേജർ റഷീദ് കല്ലടി, സ്റ്റാഫ് സെക്രട്ടറി പി.ശ്യാമപ്രസാദ്,വെൽഫെയർ കമ്മിറ്റി കൺവീനർ പി.കെ.ഹംസ,പി.എം.കുഞ്ഞിക്കോയ തങ്ങൾ,ഹമീദ് കൊമ്പത്ത്, കെ.മൊയ്തുട്ടി,പി.ഗിരീഷ്,പി.മനോജ്,കെ.സാജിത്, കെ.എം.മുസ്തഫ,പി.പി.മുഹമ്മദലി,സി.ടി.ലത്തീഫ്,സി. റഫീഖ് പങ്കെടുത്തു.സ്മാർട്ട് ചലഞ്ചിൻ്റെ രണ്ടാം ഘട്ടത്തിൽ ഡാറ്റ റീചാർജ്, സ്മാർട്ട് ഫോൺ ബാങ്ക് എന്നിവ നടപ്പാക്കും.

Previous Post

അന്തരിച്ചു

Next Post

യുവക്ഷേത്ര കോളേജിൽ യൂണോയിയ അവാർഡ് സെറിമണി സംഘടിപ്പിച്ചു.

Palakkad News

Palakkad News

Next Post

യുവക്ഷേത്ര കോളേജിൽ യൂണോയിയ അവാർഡ് സെറിമണി സംഘടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News