വ്യാപാരി വ്യവസായി ഏകോപന സമിതി പുതുപ്പരിയാരം യുണിറ്റ് കേവിഡ് കാലത്ത് വ്യാപാരികളോടുള്ള സർക്കാർ വിവേചനത്തിൽ പ്രതിഷേധിച്ച് പ്രതിഷേധ സമരം നടത്തി . വള്ളിക്കോട് ജംഗ്ഷനിൽ ഇന്ന് കാലത്തായിരുന്നു പ്രതിഷേധം. A. C അരവിന്ദാക്ഷൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡൻ്റ് V M ലത്തീഫ് ഉൽഘാടനം ചെയ്തു. യൂണിറ്റ് ജന. സെക്രട്ടറി നൗഷാദ് ഖാൻ SM ,
ഷാജി നാനോ,
KC കൃഷണദാസ്, സുരേഷ് ചിത്ര ,B.സുകുമാരൻ, സുന്ദർ, അബു എന്നിവർ സംസാരിച്ചു.