ലക്ഷദ്വീപ് ജനതയോടുള്ള ക്രൂരതകൾ അവസാനിക്കുക SKSSF
പാലക്കാട്.ലക്ഷ ദ്വീപ് ജനതയോടുള്ള ഫാഷിസ്റ്റ് ക്രൂരതക്കെതിരെ skssf സംസ്ഥാന വ്യാപകമായി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് സമരം പാലക്കാട് ഹെഡ് പോസ്റ്റ് മുന്നിൽ NCHROകേരള ചാപ്പ്റ്റർ പ്രസിഡന്റ് വിളയോടി ശിവൻകുട്ടി പാലക്കാട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു