(KTDO )കേരളടാക്സി ഡ്രൈവേഴ്സ് ഓർഗാണൈസേഷൻ 21.6.2021ന് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർധനവിന് എതിരെ കോൺട്രാക്ട് കാരേജ് വാഹനങ്ങളുടെ നികുതി ഒഴിവാക്കുക, ഇന്ധന വില GST ഇൽ ഉൾപെടുത്തുക, ഇൻഷുറൻസ് കാലാവധി നീട്ടിത്തരുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു വാഹനങ്ങൾ നിർത്തി സ്തംഭന സമരം നടത്തി. പാലക്കാട് ജില്ലാ രക്ഷധികാരി ramadas ഒലവക്കോട്
പ്രസിഡന്റ് അരുൺ കുമാർ
സെക്രട്ടറി സലാം ഒറ്റപ്പാലം എന്നിവർ പങ്കെടുത്തു.