Wednesday, July 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.

Palakkad News by Palakkad News
5 years ago
in ALATHUR
0
കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് കേരളയുടെയും ബൈത്തുസ്സകാത്ത് കേരളയുടെയും ഫണ്ട് ഉപയോഗിച്ച് സഹോദരൻ റഫീഖ് സൗജന്യമായി നൽകിയ സ്ഥലത്ത് പുതുക്കോട് വെട്ടുകാട് പ്രദേശത്ത് താമസിക്കുന്ന 30ലധികം കുടുംബങ്ങൾക്ക് വേണ്ടിയുള്ള കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പുതുക്കോട് പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സുഹ്റ ടീച്ചർ നിർവഹിച്ചു. സോളിഡാരിറ്റിയുടെ ഇതുപോലുള്ള പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകാപരമാണെന്ന് ഉദ്ഘാടനപ്രഭാഷണത്തിൽ അവർ ഉണർത്തി. സോളിഡാരിറ്റി പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി സഫീർ ആലത്തൂർ അധ്യക്ഷത വഹിച്ചു. ഇശാഅത്തുൽ ഇസ്ലാം മസ്ജിദ് ഖത്തീബ് അബുഫൈസൽ,മഹല്ല് സെക്രട്ടറി സുലൈമാൻ, പ്രദേശവാസി മൻസൂർ എന്നിവർ ആശംസകൾ നേർന്നു.സോളിഡാരിറ്റി ആലത്തൂർ ഏരിയ പ്രസിഡണ്ട് ഉസ്മാൻവെങ്ങന്നൂർ സ്വാഗതവും സോളിഡാരിറ്റി പുതുക്കോട് യൂണിറ്റ് സെക്രട്ടറി അഫ്താബ് നന്ദിയും പറഞ്ഞു. സോളിഡാരിറ്റി പാലക്കാട് ജില്ലാ സമിതി അംഗം ഫൈസൽ പുതുക്കോട് ഖിറാഅത്ത് നടത്തി. സോളിഡാരിറ്റി ആലത്തൂർ ഏരിയ മീഡിയ സെക്രട്ടറി റിയാസ് തോണിപ്പാടം, സനൂപ് പുതുക്കോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Previous Post

വടക്കഞ്ചേരിയിൽ ചക്രസ്തംഭന സമരം നടത്തി

Next Post

KTDO വാഹനങ്ങൾ നിർത്തി സ്തംഭന സമരം നടത്തി.

Palakkad News

Palakkad News

Next Post
KTDO  വാഹനങ്ങൾ നിർത്തി സ്തംഭന സമരം നടത്തി.

KTDO വാഹനങ്ങൾ നിർത്തി സ്തംഭന സമരം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

ബസിന് പിന്നില്‍ ലോറി ഇടിച്ചു; 11 പേര്‍ക്ക് പരിക്ക്

July 14, 2026
എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ചയാൾ പിടിയില്‍

പിതൃ സഹോദരിയെ 42കാരന്‍ വെട്ടിക്കൊലപ്പെടുത്തി

July 14, 2026
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി

July 14, 2026
മന്ത്രിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചു എന്നാരോപിച്ച്‌ യൂത്തുകോണ്‍ഗ്രസ്

എന്റെ ഡ്രൈവര്‍ പക്കാ കോണ്‍ഗ്രസുകാരൻ മന്ത്രി കെ.എ. തുളസി

July 11, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News