ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
പന്ത്രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടാഴി പഞ്ചായത്തിലെകോവിഡ് രോഗികൾക്ക് കിറ്റ് വിതരണം പഞ്ചായത്ത് മെമ്പർഅഡ്വ: ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഇലഞ്ഞിമറ്റം തോമസ്, എസ് അലി ,പി എച്ച് കബീർ എന്നിവർ നേതൃത്വം നല്കി.