പല്ലശ്ശന:- താമരപ്പാടം എലന്തപ്പാടം പുത്തൻവീട് പി. സി. സ്വമിനാഥനെഴുത്തച്ഛൻ (78 വയസ്സ്) നിര്യാതനായി.
ശവസംസ്കാരം നാളെ കാലത്ത് എട്ടു മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ.രുഗ്മണി
മക്കൾ;. പ്രകാശൻ, പ്രമോദ്, പ്രേമലത, പ്രതീഷ്, പ്രമീള, പ്രതാപൻ.
മരുമക്കൾ;. മുരളീധരൻ, മോഹൻദാസ്, ലത, മഹിമ, സുനിത, രമിത.