Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പോലീസിനെ കണ്ട്​ ഭയ​ന്നോടിയ 16കാരൻ ആത്മഹത്യ ചെയ്​ത നിലയിൽ

Palakkad News by Palakkad News
5 years ago
in PALAKKAD
0
പോലീസിനെ കണ്ട്​ ഭയ​ന്നോടിയ 16കാരൻ ആത്മഹത്യ ചെയ്​ത നിലയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

​ പോലീസിനെ കണ്ട്​ ഭയ​ന്നോടിയ 16കാരൻ ആത്മഹത്യ ചെയ്​ത നിലയിൽ

പാലക്കാട്​: പൊലീസിനെ കണ്ട്​ ഭയന്നോടിയ 16കാരൻ ആത്മഹത്യ ചെയ്​തു. പാലക്കാട് ചിറക്കാട്​ കുമാറിന്‍റെ മകൻ ആകാശിനെയാണ്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​.

കഴിഞ്ഞദിവസം രാത്രി ബൈക്കിൽ കറങ്ങിയ ആകാ​ശിനെയും സുഹൃത്തുക്കളെയും പൊലീസ്​ പിടികൂടിയിരുന്നു. ഈ സമയം ആകാശ്​ ഓടിരക്ഷപ്പെടുകയായിരുന്നു.

തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ ആകാശിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ വീട്ടിൽ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. കുട്ടികൾ ബൈക്ക്​ മോഷ്​ടിച്ചശേഷം കറങ്ങി നടക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു.

Previous Post

മാവ് കുഴക്കുന്ന യന്ത്രത്തിൽ നിന്ന് യുവാവ് ഷോക്കേറ്റ് മരിച്ചു

Next Post

നിർധന വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകി ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ

Palakkad News

Palakkad News

Next Post
നിർധന വിദ്യാർത്ഥികൾക്ക് പഠന  സഹായം നൽകി ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ

നിർധന വിദ്യാർത്ഥികൾക്ക് പഠന സഹായം നൽകി ജിദ്ദ എടത്തനാട്ടുകര കൂട്ടായ്മ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News