Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ബാറുകളും വെബ്കോ ഔട്ട് ലെറ്റുകളും തുറക്കുന്നതിൽ നിന്ന് സർക്കാർ പിന്തിരിയുക.

പാലക്കാട്:കോവിഡ് വ്യാപന തോത് പത്ത് ശതമാനത്തിൽ കുറയാത്ത സാഹചര്യത്തിലും ദിവസമരണനിരക്ക് നൂറ്റി അൻപതിൽ കൂടി നിൽക്കുന്ന സാഹചര്യത്തിലും ബാറുകളും വെബ്കോ ഔട്ട്ലെറ്റുകളും തുറക്കുന്നത് കൊറൊണ വ്യാപനം കൂടാൻ കാരണമാകും. ആയതിനാൽ ബാറുകളും വെബ്കോ ഔട്ട്ലെറ്റുകളും തുറക്കാൻ ഉള്ള ഉദ്യമത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റി അവശ്യപ്പെട്ടു. ഓൺലൈനായി നടന്ന മിറ്റിംഗിൽ പാലക്കാട് ജില്ലാ പ്രസിഡൻറ് കെ.പി.എസ്.പയ്യനടം, ജില്ലാ സിക്രട്ടറി പി.ടി.സലാം,സംസ്ഥാന കോ ഓർഡിനേറ്റർ കെ. കാദർ മൊയ്തീൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ. നവനീത് സുന്ദരൻ,സി.പി.സലീം, പി.സി.ജയശ്രീ എന്നിവർ സംസാരിച്ചു.

Previous Post

ദേശീയ രാഷ്ട്രീയത്തിൽ വിശാല സംഖ്യത്തിൻ്റെ ഭാവി – അസീസ് മാസ്റ്റർ –

Next Post

ബിജെപി കലക്ട്രേറ്റിനു മുന്നിൽ സത്യാഗ്രഹമിരുന്നു.

Palakkad News

Palakkad News

Next Post
ബിജെപി  കലക്ട്രേറ്റിനു മുന്നിൽ സത്യാഗ്രഹമിരുന്നു.

ബിജെപി കലക്ട്രേറ്റിനു മുന്നിൽ സത്യാഗ്രഹമിരുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News