Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

വനംകൊള്ള: മുഴുവൻ വെളിച്ചത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യം.ബിജെപി സമരം നടത്തി.

Palakkad News by Palakkad News
5 years ago
in MANNARKKAD
0
വനംകൊള്ള: മുഴുവൻ വെളിച്ചത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യം.ബിജെപി സമരം നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വനംകൊള്ളയ്ക്കു പിന്നിലുള്ളവരെ മുഴുവൻ വെളിച്ചത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യം.ബിജെപിപ്രതിഷേധ സമരം നടത്തി.

മണ്ണാർക്കാട്:കേരളത്തിൽ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തൊട്ടു മുൻപ് ഇറക്കിയ അസാധാരണ സർക്കുലർ വനം മാഫിയക്ക് കൊള്ള നടത്താൻ വേണ്ടി ആസൂത്രിതമായി ഉണ്ടാക്കിയതാണെന്നും അതുപ്രകാരം കേരളത്തിൽ 1000 കോടി രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നുംബിജെപി ആരോപിച്ചു.താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിൽ ധർണ്ണ സംഘടിപ്പിച്ചു .കാരാകുറുശ്ശി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധധർണ്ണ കോങ്ങാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിപി.ജയരാജ് ഉദ്ഘാടനം ചെയ്തു .  സർക്കാർ ഭൂരഹിതർക്ക് പതിച്ച് കൊടുത്ത പട്ടയഭൂമിയിലെ തേക്ക് ,ഈട്ടി ,വീട്ടി തുടങ്ങിയ രാജകീയ മരങ്ങൾ ഉൾപ്പെടെയുള്ള റിസർവ്വ് മരങ്ങൾ മുറിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്ന  ഉത്തരവിൻ്റെ മറവിൽ റവന്യൂ ,വനം വകുപ്പുകളിലെ ഉന്നത ഉദ്യേഗസ്ഥൻ മാരെ സ്വാധീനിച്ച് രാഷട്രീയ നേതാക്കന്മാരുടെ സഹായത്തോടെ വനം മാഫിയ കേരളത്തിലെ വനം വെടിവെളുപ്പിച്ചു കൊണ്ടിരിക്കുകയാണ്.കോടികളുടെ അഴിമതിയിൽ പങ്കുപറ്റിയവരെ തുറങ്കിലടക്കണം,അഴിമതിക്ക് കൂട്ടുനിന്ന കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ നേതാക്കളെ വിചാരണ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ് ബി.ജെ.പി  പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. ബിജെപികാരാകുർശിപഞ്ചായത്ത് കമ്മിറ്റി  പ്രസിഡണ്ട് പി.രാധാകൃഷ്ണൻ അധ്യക്ഷനായി.

Previous Post

സിനിമ തിയേറ്റർ ജീവനക്കാർക്ക്ഭക്ഷ്യക്കിറ്റുമായി മമ്മൂട്ടി ഫാൻസ്

Next Post

വനം കൊളള അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി

Palakkad News

Palakkad News

Next Post
വനം കൊളള അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി

വനം കൊളള അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News