പാലക്കാട് മെഡിക്കൽ കോളേജ് ഒ പി വിഭാഗം പ്രവർത്തനമാരംഭിച്ചതിന്റെ വിവരങ്ങൾ
Room No.8 :- എല്ല് രോഗ വിഭാഗം
തിങ്കൾ മുതൽ ശനി വരെ
Room No.9 :- പ്ലാസ്റ്റർ റൂം
Room No.10 :- രക്തം പരിശോധിക്കാൻ ശേഖരിക്കുന്ന സ്ഥലം
Room No.11 :- മരുന്നു കൊടുക്കുന്ന സ്ഥലം
Room No.15 :- എക്സ്-റേ
രണ്ടാം നില
Room No.14 :- നിരീക്ഷണ മുറി, ഈ സി ജി
Room No. 16 :- കേൾവി പരിശോധിക്കുന്ന സ്ഥലം
Room No. 17 :-
മൂത്രാശയ രോഗവിഭാഗം :- ചൊവ്വ, വെള്ളി.
ഞരമ്പ് രോഗ വിഭാഗം :- തിങ്കൾ,വ്യാഴം
Room No.18 :-
ശസ്ത്രക്രിയ വിഭാഗം തിങ്കൾ മുതൽ ശനി വരെ
Room No.22 :- ദന്തരോഗ വിഭാഗം തിങ്കൾ മുതൽ ശനി വരെ.
Room No. 23 :- ചെവി, മൂക്ക്, തൊണ്ട വിഭാഗം തിങ്കൾ മുതൽ ശനി വരെ.
മൂന്നാം നില
:- നേത്രരോഗ വിഭാഗം, തിങ്കൾ മുതൽ ശനി വരെ.
:- ത്വക്ക് രോഗ വിഭാഗം,തിങ്കൾ മുതൽ ശനി വരെ
താഴത്തെ നില
Room No.6:- ഫിസിക്കൽ മെഡിസിൻ,തിങ്കൾ, വെള്ളി.
Room No.7:- ജനറൽ മെഡിസിൻ.
തിങ്കൾ മുതൽ ശനി വരെ.
✈️ഈ സന്ദേശം പരമാവധി എല്ലാവരിലും എത്തിക്കൂ