Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് യുവജന കൂട്ടായ്മ

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് യുവജന കൂട്ടായ്മ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കഞ്ചിക്കോട്:ലോക്ക് ഡൗണിനെ തുടർന്ന് ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്ക് ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു നൽകി കഞ്ചിക്കോട് സത്ര പടിയിലെ യുവജന കൂട്ടായ്മ മാതൃകയായി .

കഞ്ചിക്കോട് ഗവൺമെൻറ് സ്കൂളിലെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷ്യ കിറ്റ്കളാണ് വിതരണം ചെയ്തത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ വീടുകളിലേക്കും ഭക്ഷ്യ കിറ്റുകൾ എത്തിച്ചു നൽകി.
സ്കൂളിലെ കായികാധ്യാപകൻ ദാസന്റെ നേതൃത്വത്തിൽ യുവജന കൂട്ടായ്മയിലെ അംഗങ്ങളായ ജി.കണ്ണൻ, ജി അനീഷ്, പി എം ദിനേഷ് , മനോജ് കെ നായർ , പ്രജി, രാജീവ് എന്നിവർ നേതൃത്വം നൽകി.

Previous Post

മത്സൃ കൃഷി വിളവെടുപ്പു നടത്തി.

Next Post

വേറിട്ട പ്രവർത്തന ശൈലി യുമായി മണ്ണാർക്കാട് ഐ .എ .ജി

Palakkad News

Palakkad News

Next Post
വേറിട്ട പ്രവർത്തന ശൈലി യുമായി മണ്ണാർക്കാട് ഐ .എ .ജി

വേറിട്ട പ്രവർത്തന ശൈലി യുമായി മണ്ണാർക്കാട് ഐ .എ .ജി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News