Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

തെരുവുനായ്ക്കൾക്ക് സംരക്ഷകരായി മൂവ്വർ സംഘം.

Palakkad News by Palakkad News
5 years ago
in CHITTUR
0
തെരുവുനായ്ക്കൾക്ക് സംരക്ഷകരായി   മൂവ്വർ സംഘം.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നെന്മാറ – കോവിഡ് കാലഘട്ടത്തിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന തെരുവ് നായകൾക്ക് ആശ്രയമായത് നെന്മാറയിലെ മൂവർ സംഘം.
കോവിഡ് വ്യാപകമായത്തിന് തുടർന്ന് ഹോട്ടലുകളും ചായകടകളും അടച്ച് പൂട്ടിയത്തോടെ തെരുവ് നായകൾക്ക് ഭഷണം ഇല്ലാതെ കഷ്ടത്തിലായി. ‘ഇത് മനസ്സിലാക്കിയ ഹോട്ടൽ ടിനി നടത്തിപ്പുകാരൻ ഹസ്സൻ; കേരള വ്യാപാരി വ്യവസായിഏകോപന സമിതി പ്രസിഡൻ്റ് മണികണ്ഠൻ ”,പൊതു പ്രവർത്തകൻ സുദേവൻ നെന്മാറ എന്നിവരാണ് തെരുവ് നായകൾക്ക് ഭക്ഷണം നൽകി രക്ഷകരായത്.’

നെന്മാറയിലുംപരിസര പ്രദേശങ്ങളിലുമുള്ള നായകൾ ഇവരുടെ വരുവും കാത്ത് ദിവസേന നിൽക്കുന്ന കാഴ്ചപതിവായിരിക്കുകയാണ്. തീറ്റ നൽക്കിയത്തോടെ വീടുകളിൽ വളർത്തുന്ന പട്ടികളെക്കാൾ അനുസരണ ഉള്ളവയായി മാറിയിരിക്കുകയാണ് ഇവർ. ഇരുപത്തോളം നായ്കളാണ് ഇപ്പോൾ ‘ഇവരുടെ സംരക്ഷണയിൽ കഴിയുന്നത്.’കഴിഞ്ഞ മാസം കണ്ണ് മിഴിക്കാത്ത ഒൻപത് നായ കുഞ്ഞുക്കൾ ഇവർക്ക് ലഭിച്ചിരുന്നു ‘സംക്ഷണം നൽക്കുന്നത്തിനിടയിൽ തന്നെ നാട്ടുക്കാർ വിവരം അറിഞ്ഞത്തോടെ പലരും വീടുകളിൽ വളർത്താൻ കൊണ്ടുപോകുകയായിരുന്നു കോവിഡ് പോരാളികളായി സേവന രംഗത്തും ഈ യുവർ സംഘം ‘സജീവമായി പ്രവർത്തിക്കുന്നുണ്ട്.

ഫോട്ടോ: ഭക്ഷണം കാത്ത് നിൽക്കുന്ന തെരുവുനായ്ക്കൾ .

Previous Post

സിവിൽ ഡിഫൻസ് സേനാംഗങ്ങൾ ഭക്ഷ്യ കിറ്റ് വിതരണം നടത്തി.

Next Post

നിര്യാതനായി

Palakkad News

Palakkad News

Next Post
നിര്യാതനായി

നിര്യാതനായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News