മുളയെ സംരക്ഷിക്കുക.. നിളയെ സംരക്ഷിക്കൂ… പരിസ്ഥിതി പ്രവർത്തകൻ പ്രദീപ് സി പി പട്ടാമ്പി യുടെ (നിളാ നദിക്കരയിൽ മുളക്കൂട്ടം) പദ്ധതിക്ക് തൃത്താല നിളാതീരത്ത് മുള നട്ടു തുടക്കംകുറിച്ചു പാലക്കാട് ജില്ലയിലെ നിള നദി കരകളിൽ മുള നട്ടുപിടിപ്പിക്കുക മുൻകാലങ്ങളിൽ നാട്ടിൻപുറങ്ങളിൽ മുളം കൂട്ടങ്ങൾ ഉണ്ടായിരുന്നു ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു ഏറ്റവും കൂടുതൽ ഓക്സിജൻ നൽകുന്ന ഒരു സസ്യം കൂടിയാണ് മുള സംരക്ഷിക്കുന്നതിനൊപ്പം നദീ തീരങ്ങൾ ഇടിഞ്ഞു പോകുന്നത് സംരക്ഷിക്കാൻ മുള നട്ടു പിടിപ്പിക്കുന്നത് നല്ലൊരു പരിഹാരമാർഗമാണ് പ്രദീപ് സി പി പട്ടാമ്പി പറഞ്ഞു .സംസു നിള, സുനിൽകുമാർ തൃത്താല, നവാസ് തൃത്താല എന്നിവർ പങ്കെടുത്തു സംസാരിച്ചു.










