ചാലിശ്ശേരി വ്യാപരി വ്യവസായി ഏകോപന സമിതി അവശത അനുഭവിക്കുന്ന വ്യാപരികൾക്ക് താത്കാലിക ആശ്വാസം എന്ന നിലയിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് കബീർ ശോബിക, സെക്രട്ടറി അഹമ്മദ് മണാലത്ത് വളപ്പിൽ, ഇബ്രാഹിം കുട്ടി മണാട്ടിൽ,കബീർ മണാട്ടിൽ, ഷെബീർ ചാലിശ്ശേരി, ജാഫർ, മുനീർ എന്നിവർ പങ്കെടുത്തു.










