ഗോപാലകൃഷ്ണൻ
പാലക്കാട്: അയ്യപ്പുരം രാം നിവാസിൽ പരേതനായ രാമൻ ചെട്ടിയാരുടെ മകൻ ഗോപാലകൃഷ്ണൻ (64) നിര്യാതനായി. അമ്മ: പരേതയായ സരസ്വതി. ഭാര്യ: കല. മക്കൾ: ദിനേഷ്, സൗമ്യ. മരുമകൻ: ദിനേഷ്കുമാർ. പേരക്കുട്ടി: സിദ്ധാർത്ഥ്.