മത്സ്യകൃഷിയിൽ മാതൃക കാണിച്ച് മുരളി
കേരള ഫിഷറീസ് വകുപ്പ് പഞ്ചായത്തുകളിലൂടെ നടപ്പിലാക്കി വരുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി നൈൽ തിലോപ്പിയ കൃഷിയാണ് അക്വാകൾച്ചർ പ്രമോട്ടർ കൂടിയായ കൊടുമ്പ് മുരളി ഒരേക്കർ കുളം പാട്ടത്തിനടുത്ത് വിജയകരമായി വിളവെടുത്തത്. വിളവെടുപ്പ് മലമ്പുഴ MLA – ശ്രീ എപ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തംഗം – കുമാരി അദ്ധ്യക്ഷയായിAKACP U ജില്ലാ സെക്രട്ടറി എം ഹരിദാസ് – AITE ജില്ല പ്രസിഡണ്ട് കെ സുരേഷ് ബാബു. എന്നിവർ സംസാരിച്ചു. – മുരളി സ്വാഗതവും കുടുംബശ്രീ CDS ചെയർപേഴ്സൺ – അജിത നന്ദിയും പറഞ്ഞു.’










