Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഗാന്ധിദർശൻ ഹരിതവേദി പരിസ്ഥിതി ദിനം ആചരിച്ചു.

Palakkad News by Palakkad News
5 years ago
in PALAKKAD
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം കേരളാ പ്രദേശ് ഗാന്ധി ദർശൻ ഹരിതവേദി
ജില്ലാതലത്തിൽ ആചരിച്ചു.ഗാന്ധിദർശൻ വേദി നേതാക്കളുടേയും പ്രവർത്തകരുടെയും
വീട്ടുവളപ്പിൽ വൃക്ഷതൈ നട്ടും അടുക്കളത്തോട്ടം നിർമ്മിച്ചും പരിസ്ഥിതി
ദിനാചരണത്തിൽ പങ്കു ചേർന്നു. ആയതിൻ്റെ ജില്ലാതല ഉദ്ഘാടനം കേരളാ പ്രദേശ്
ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ നിർവ്വഹിച്ചു. ജില്ലയുടെ
വിവിധ മണ്ഡലങ്ങളിൽ സംസ്ഥാന സെക്രട്ടറി പി.മോഹന കുമാരൻ, ജില്ലാ ജനറൽ
സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, എം.വി.ആർ.മേനോൻ, കെ.വി. പുണ്യകുമാരി,
ടി.എൻ.ചന്ദ്രൻ, എം.എം.തോമസ്സ്, പ്രൊഫ: എം.ഉണ്ണികൃഷ്ണൻ, പുഷ പവല്ലി
നമ്പ്യാർ, എ.ഗോപിനാഥൻ, പി. പ്രീത, കെ.അജിത, ലക്ഷമി പത്മനാഭൻ, പി.കെ.
സൂര്യകുമാർ, എ.രാധാകൃഷ്ണൻ, ആർ.സുജാത, പി.സുജാത ,കെ.വി.സജീവൻ, കെ.വിനീഷ്,
യു.മുരളീധരൻ തുടങ്ങിയവർ നേതൃത്വം നല്കി.

Previous Post

ഒരു തൈ നടാം നല്ല നാളേക്കു വേണ്ടി

Next Post

ടീം അൽഫയുടെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു.

Palakkad News

Palakkad News

Next Post
ടീം അൽഫയുടെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ അടങ്ങുന്ന  കിറ്റുകൾ വിതരണം ചെയ്തു.

ടീം അൽഫയുടെ നേതൃത്വത്തിൽ അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News