Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ടീം മുതുകുർശിയുടെനേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം

Palakkad News by Palakkad News
5 years ago
in MANNARKKAD
0
ടീം മുതുകുർശിയുടെനേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നാടിന് ആശ്വാസമായി ടീം മുതുകുർശിയുടെനേതൃത്വത്തിൽപച്ചക്കറി കിറ്റ് വിതരണം
തച്ചമ്പാറ:കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ലോക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ വീട്ടിൽ ഒതുങ്ങിയ കുടുംബങ്ങൾക്ക് ആശ്വാസമേകി മുതുകുർശ്ശി കിരാത മൂർത്തി ക്ഷേത്രംടീം മുതുകുർശ്ശിയുടെ ആഭിമുഖ്യത്തിൽ 300 കുടുംബങ്ങൾക്ക് പച്ചക്കറികിറ്റ് വിതരണം ചെയ്തു.പൊതുവിൽ ഗ്രാമീണ മേഖലയിൽ പച്ചക്കറിക്ക്  ക്ഷാമവും വിലക്കൂടുതലും നേരിടുന്ന സമയത്താണ് രണ്ടായിരത്തോളം കിലോ പച്ചക്കറി വീടുകളിൽ വിതരണം ചെയ്യാനായി എത്തിച്ചത്.കിരാത മൂർത്തി ക്ഷേത്രം പ്രസിഡന്റ്വിജയൻ മാർഗശേരി വിതരണോദ്ഘാടനംനടത്തി. ജോയ് അഗസ്റ്റിൻ അധ്യക്ഷനായി.പി.ആർ.സന്തോഷ്,വിഷ്ണു,അനീഷ്,ബാലകൃഷ്ണൻ,വേണുഗോപാൽ,വിജയൻ,ബിന്ദു,ബാലൻതുടങ്ങിയവർ പങ്കെടുത്തു.

Previous Post

ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ ഡാറ്റാ ബാങ്ക് തിരുത്തല്‍; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

Next Post

വീട്ടുമുറ്റത്തു നിന്ന മൂരിക്കുട്ടിയെ പുലി ആക്രമിച്ചു.

Palakkad News

Palakkad News

Next Post
വീട്ടുമുറ്റത്തു നിന്ന മൂരിക്കുട്ടിയെ പുലി ആക്രമിച്ചു.

വീട്ടുമുറ്റത്തു നിന്ന മൂരിക്കുട്ടിയെ പുലി ആക്രമിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News