Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കേരളശ്ശേരിയിലെ അറബിക് ക്ലബ്ബ് ഓണ്ലൈൻ ബോധവത്കരണം

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
കേരളശ്ശേരിയിലെ അറബിക് ക്ലബ്ബ്  ഓണ്ലൈൻ ബോധവത്കരണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഹയർസെക്കണ്ടറി സ്‌കൂൾ കേരളശ്ശേരിയിലെ അർ റബീഅ അറബിക് ക്ലബ്ബ് നേതൃത്വത്തിൽ ഓണ്ലൈൻ ബോധവത്കരണ ക്ലാസി നടന്നു

കേരളശ്ശേരി : ഹയർസെക്കണ്ടറി സ്‌കൂൾ കേരളശ്ശേരിയിലെ വിവിധ ക്ലബ്ബ്കളായ അർ റബീഅ അറബിക് ക്ലബ്ബ്, ഹരിത സേന, സ്കൗട്ട്സ് ആൻഡ് ഗൈഡസ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

ചിത്ര രചനാ മത്സരവും, ഓണ്ലൈൻ ബോധവത്കരണ ക്ലാസ്, പോസ്റ്റർ കാമ്പയിൻ, ഓൺലൈൻ പ്ലക്കാർഡ് പ്രദർശനം, വീടുകളിൽ വൃക്ഷ തൈ നടൽ, അടുക്കള തോട്ടം, കിളികൾക്ക് ദാഹജലം, വീഡിയോ സന്ദേശം കൈമാറൽ എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികൾ നടന്നു

അർ റബീഅ അറബിക് ക്ലബ്ബ് നേതൃത്വത്തിൽ നടന്ന ഓണ്ലൈൻ ബോധവത്കരണ ക്ലാസിൽ എടത്തറ ഗവ. ജി യു പി സ്കൂലെ അദ്ധ്യാപകൻ ബഷീർ ഹസ്സൻ ഉദ്ഘാടനം നിർവഹിച്ചു.

ആശംസകൾ അർപ്പിച്ചു പി ടി എ പ്രസിഡന്റ് പി ശശി, മാനേജർ കെ പി ജയദേവൻ, പ്രധാനാധ്യാപിക പി രാധിക, അദ്ധ്യാപകരായ തുളസി കേരളശ്ശേരി, നൗഷാദ് വി എം, രേഖ, എ ടി ഹരിപ്രസാദ്, ശ്രീജ എ എന്നിവർ സംസാരിച്ചു.

ഫോട്ടോ : ഓണ്ലൈൻ ബോധവത്കരണ ക്ലാസിൽ എടത്തറ ഗവ. ജി യു പി സ്കൂലെ അദ്ധ്യാപകൻ ബഷീർ ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു

Previous Post

ഇന്ന് 1899പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Next Post

ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ ഡാറ്റാ ബാങ്ക് തിരുത്തല്‍; മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News